കോട്ടയം സ്വദേശി റിയാദിൽ മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ് : മലയാളി റിയാദിലെ താമസസ്ഥലത്ത്​ ഉറക്കത്തില്‍ മരിച്ചു. കോട്ടയം വൈക്കം കോണ്‍ങ്കണ്ടൂര്‍ അയാര്‍കുന്നം മദര്‍തെരേസ കോളനിയില്‍ ചക്കാലക്കല്‍ ബെന്നി (52) ആണ്​ റിയാദ് മലസ്​ എക്സിറ്റ് 16-ലെ താമസസ്ഥലത്ത് മരിച്ചത്​. 25 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.

ഉറക്കത്തില്‍ ഹൃദയാഘാതം വന്നതാണെന്നാണ് നിഗമനം
ഭാര്യ: സ്​മിത ബെന്നി, മക്കള്‍: ആന്‍റണി ബെന്നി, അമിലിന്‍ ബെന്നി, എഡ്​വിന്‍ ബെന്നി. മരണാനന്തര നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്​ ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍ , ആക്റ്റിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക് , റിയാദ് നിലമ്പൂര്‍ , ജാഫര്‍ ഹുദവി , ഹനീഫ മുതുവല്ലൂര്‍ , ഗഫൂര്‍ പെരിങ്ങാവ് എന്നിവര്‍ രംഗത്തുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...