പത്തനംതിട്ട ജില്ലാ ആസ്ഥാനത്തിന് പുതിയ അനുഭവം ; രമേശ്‌ ചെന്നിത്തലയുടെ വാക്കത്തോൺ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ ആസ്ഥാനത്തിന് പുതിയ അനുഭവം പ്രദാനം ചെയ്തു രമേശ്‌ ചെന്നിത്തലയുടെ വാക്കത്തോൺ. രാവിലെ 5 മണി മുതൽ ഒഴുകിയെത്തിയ രാഷ്ട്രീയ ഭേദമന്യേ ഉള്ള ജന സഞ്ചയം പ്രൌഡ് കേരളയുടെ പ്രഭാത നടത്തത്തിൽ പങ്കുചേർന്നപ്പോൾ അത് പത്തനംതിട്ടയുടെ സാംസ്കാരിക ഒത്തുചേരൽ ആയി മാറി. മാക്കാംകുന്നു സെന്റ് സ്റ്റീഫൻ ഓർത്തഡോസ് വലിയ കത്തീഡ്രലിനു മുന്നിൽ നിന്നും ആരംഭിച്ച നടത്തം സൈന്റ്റ്‌ പീറ്റേഴ്സ്, കളക്റേറ്റ്, സെൻട്രൽ ജംങ്ഷൻ വഴി ടൗൺ സ്ക്വായറിൽ ആണ് സമാപിച്ചത്. പതിവിന് വിപരീതമായി നേരം പുലർന്നപ്പോൾ നടന്ന വ്യത്യസ്തമായ ഏക ലഹരി വിരുദ്ധ പോരാട്ടം കാണുവാൻ റോഡിനിരുവശവും നിരവധി ആളുകൾ കൂടി നിന്നിരുന്നു.

ട്രാക് സൂട്ടും ലഹരി വിരുദ്ധ മുദ്രാവാക്യം ആലേഖനം ചെയ്ത ടീ ഷർട്ടും ധരിച്ചെത്തിയ ചെന്നിത്തലക്ക് പിന്നിലായി അതെ വേഷധാരികൾ കൂടി അണിനിരന്നപ്പോൾ നഗരത്തിനു പുത്തൻ ദൃശ്യനുഭവം ആയിരുന്നു ഉണ്ടായത്. പ്രൌഡ് കേരള ചെയർമാൻ മയിൻ കീഴ് വേണുഗോപാൽ, ജില്ലാ കൺവീനർ അഡ്വ. വെട്ടൂർ ജ്യോതി പ്രസാദ്, കോ ഓർഡിനേറ്റർ റോജി കാട്ടാശേരി, ഫെലീസിറ്റേറ്റർവ് തസ്‌ട്ടയിൽ ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട വാക്കത്തോണിന്റെ മുന്നിൽ ചെണ്ട മേള, പഞ്ചവാദ്യം, എന്നിവയും റോളർ സ്കെറ്റിങ്ങും മികവേകി ലഹരി വിരുദ്ധ പ്രതിജ്ഞ യോടെ സമാപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...