നിറയെ മുത്തങ്ങളുമായി മുത്തപ്പോരാട്ടം ; മെയ് അവസാന വാരം തിയറ്ററുകളിലേയ്ക്ക്

For full experience, Download our mobile application:
Get it on Google Play

ക്ലോസ്ഷോട്ട് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ പ്രഭ ജോസഫ് നിർമ്മിച്ച് ഡോ. ജെബിൻ.ജെ.ബി സംവിധാനം ചെയ്യുന്ന ‘മുത്തപ്പോരാട്ടം’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിജി പണിക്കർ, എഴുത്തുകാരൻ ബിനീഷ് പുതുപ്പണവും ദെസ്വിൻ പ്രേമും ചേർന്ന് കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ച സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സംവിധായകർ ടിനു പാപ്പച്ചൻ, കെ ആർ ഉണ്ണി നടൻ സന്തോഷ് കീഴാറ്റൂർ തുടങ്ങിയവർ ചേർന്ന് റിലീസ് ചെയ്തു. ചിത്രത്തിൽ അൻപതോളം തിയറ്റർ ആർട്ടിസ്റ്റുകൾക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

സംഗീതം: വിഷ്ണു വി.ദിവാകരൻ, ഗായകർ: ബിജിബാൽ, ശിവപ്രിയ സുരേഷ് , വൈഷ്ണവി സുരേഷ് , അനിഷ വേണുഗോപാൽ ,അജ്‌മൽ മുഹമ്മദ് , റിലോവ് രാമചന്ദ്രൻ. ഗാനരചന: ബിനീഷ് പുതുപ്പണം, ഛായാഗ്രഹണം: മോബി, എഡിറ്റർ: ആൻ്റണി എബ്രഹാം, സൗണ്ട് ഡിസൈൻ: വിനായക് ആർ.എസ്, ആർട്ട്: ശിവദാസ് എടക്കാട്ടു വയൽ, അജി വിജയൻ, കാസ്റ്റിംഗ് : ജിജോ കെ മാത്യു, ശ്യാം സോർബ, സ്റ്റിൽസ് : ഷാനവാസ് ചിന്നു, മഹേഷ് കുമാർ, മേക്കപ്പ്: യൂസഫ് കീച്ചേരി, അസോസിയേറ്റ് ഡയറക്ഷൻ സുധീഷ്‌കുമാർ ബി, ഫ്രാൻസിസ് ഷിനിൽ ജോർജ്‌, പ്രൊഡക്ഷൻ കൺട്രോളർ: വിവേക് മേഘരൂപൻ, ഷാരോൺ ഷാഖ് , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : ടി കെ ചന്ദ്രൻ , ഡിജിറ്റൽ പാർട്ണർ: ജോഡസ് ഐ.ടി, പി .ആർ ഓ ഹസീന ഹസി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...