പെട്രോളിന് പകരം ഡീസൽ അടിച്ചുവെന്ന് ആരോപണം ; ആലുവയിൽ പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനം

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ആലുവയിൽ പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനം. പെട്രോളിന് പകരം ഡീസൽ അടിച്ചുവെന്ന് ആരോപിച്ചാണ് പമ്പ് മാനേജർ റിയാസിനെ മർദ്ദിച്ചത്. റിയാസിൻ്റെ പരാതിയിൽ രണ്ട് പേർക്കെതിരെ ആലുവ പോലീസ് കേസെടുത്തു. ഇന്നലെ രാത്രി ചാലയ്ക്കലെ ഇന്ത്യൻ ഓയിൽ പമ്പിലാണ് സംഭവം. ബന്ധുവായ ഒരു സ്ത്രീയുടെ കാറിൽ പെട്രോളിന് പകരം ഡീസൽ അടിച്ചുവെന്ന് ആരോപിച്ചാണ് രണ്ട് പേർ ചേർന്ന് റിയാസിനെ മർദിച്ചത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. നിലവിൽ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മർദ്ദനമേറ്റ റിയാസ് ചികിത്സയിലാണ്. ഇതിനിടെ മറ്റൊരു സംഭവത്തിൽ പുളിഞ്ചോട് പെട്രോൾ പമ്പ് ജീവനക്കാരനും മർദ്ദനമേറ്റു. ഇന്ന് രാവിലെ പുളിഞ്ഞോട് ഇന്ത്യൻ ഓയിൽ പമ്പിലാണ് സംഭവം. 50 രൂപയ്ക്ക് പെട്രോൾ അടിക്കാൻ വന്ന യുവാക്കൾ മർദ്ദിച്ചതായി ജീവനക്കാർ പറയുന്നു. ഇതര സംസ്ഥാന തൊഴിലാളിക്കാണ് മർദ്ദനമേറ്റത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...