റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിന്‍റെ ശിലാഫലകം മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി സ്വകാര്യ വ്യക്തി പഞ്ചായത്തിനെ സമീപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിന്‍റെ ശിലാഫലകം മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി സ്വകാര്യ വ്യക്തി പഞ്ചായത്തിനെ സമീപിച്ചു. ബസ് സ്റ്റാന്‍ഡിന് വേണ്ടി സ്ഥലം ഏറ്റെടുത്ത് സ്വകാര്യ ബസ് സ്റ്റാൻഡ് ആരംഭിച്ച കാലത്ത് അന്നത്തെ പ്രസിഡന്‍റ് ജെയിംസ് ജോർജ് മാവേലി സ്ഥാപിച്ചതാണ് ശിലാഫലകം. സംസ്ഥാന ഹൈവേയോട് ചേർന്ന് ബസ് സ്റ്റാൻഡിലേക്ക് ഉള്ള നടപ്പാതയുടെ വശത്തായിട്ട് പഞ്ചായത്ത് വക സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ശിലാഫലകമാണ് മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സ്റ്റാൻഡ് ഉദ്ഘാടനത്തിന്‍റെയും പിന്നീട് നവീകരണവുമായി ബന്ധപ്പെട്ടുള്ളതുമായ രണ്ട് ഫലകവും ഇപ്പോഴത്തെ പ്രസിഡന്റ് റൂബി കോശിയുടെയും വൈസ് പ്രസിഡന്റ് ജോൺ എബ്രഹാമിന്റെയും ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളുടെ ഫലകം എടുത്ത് മാറ്റണമെന്നും ആവശ്യമുണ്ട്. സ്വകാര്യ വ്യക്തിയുടെ വ്യാപാര സ്ഥാപനത്തിനോടു ചേര്‍ന്ന് വര്‍ഷങ്ങളായി സ്ഥിതി ചെയ്യുന്നതാണ് ഈ ഫലകം. ഫലകം മാറ്റാന്‍ പാടില്ലെന്ന വികാരവും ശക്തമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബം​ഗാളിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും ; തൃണമൂൽ വിമതരുമായി സഖ്യമില്ല

0
കൊൽക്കത്ത: പശ്ചിമബം​ഗാളിൽ നടക്കാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. തൃണമൂൽ...

തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയ്യാറല്ല ; കെപിസിസി നേതൃയോഗത്തില്‍ രൂക്ഷ വിമർശനവുമായി പി എം...

0
കൊച്ചി : കെപിസിസി നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി പി...

പുതുവഴിയിലൂടെ വായനയിലേക്ക്’ – പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു

0
ഇളമണ്ണൂർ : പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി നടപ്പാക്കിയ "പുതുവഴിയിലൂടെ വായനയിലേക്ക്"...

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം ; നയതന്ത്ര കരുത്തെന്ന് ശശി തരൂർ...

0
ഡൽഹി : ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്ത് പ്രയോജനമെന്ന മുതിർന്ന കോൺഗ്രസ്...