സി.ഐ.ടി.യു പന്തളം മുനിസിപ്പൽ കോ ഓർഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിളംബര ഘോഷയാത്ര നടത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം : ഡിസംബർ 17 ന്‌ അടൂരിൽ നടക്കുന്ന നവകേരളാ സദസ്സിൻ്റെ സന്ദേശം അറിയിച്ച് സി.ഐ.ടി.യു പന്തളം മുനിസിപ്പൽ കോ ഓർഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വാദ്യമേളങ്ങളുടെയും മുത്തുകുടകളുടെയും അകമ്പടിയോടെ വിളംബര ഘോഷയാത്ര നടത്തി. വിളംബര ഘോഷയാത്രയുടെ ഉദ്ഘാടനം സി.ഐ.ടി.യു സംസ്ഥാന വെെസ് പ്രസിഡണ്ട് പി.ബി. ഹർഷകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. സി.ഐ.ടി.യു നേതാവ് എം.രാജൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു പന്തളം മുനിസിപ്പൽ കോ ഓർഡിനേഷൻ സെക്രട്ടറി പ്രമോദ് കണ്ണങ്കര, സി.ഐ.ടി.യു പന്തളം ഏരിയ സെക്രട്ടറി വി.പി രാജേശ്വരൻ നായർ, ഏരിയ പ്രസിഡണ്ട് ഇ. ഫസൽ, എസ് കൃഷ്ണകുമാർ, റഹ്മത്തുള്ളാ ഖാൻ, കെ.മോഹൻദാസ്, കെ.എൻ. സരസ്വതി, ബിജി വിജയൻ, എം. ബെൻസ്, എസ്. രാജേശ്വരി ഭായ്, ഗീതാരാജൻ, എസ്. അരുൺ, അംബികാ രാജേഷ്, കെ.എച്ച്. ഷിജു. എന്നിവർ സംസാരിച്ചു. കെ.ജി.ചന്ദ്രഭാനു, ഹീരാ ചന്ദ്രൻ, വി ജി വിക്രമൻ, എച്ച്. സക്കീർ, ടി.കെ. സതി, ഷാനവാസ്, ഗീത, എസ് ശ്രീനി എന്നിവർ വിളംബര ജാഥയ്ക്ക് നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ധ്യതാ പരിശോധനയ്‌ക്കെത്തിയ 26കാരന് ഗർഭപാത്രം ; ഒടുവിൽ കാൻസറിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെടൽ

0
ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് നാളുകളേറെ ആയിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍...

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

0
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ...

എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം കരുനാ​ഗപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് മെമ്മോ

0
കൊല്ലം: മൈ പോലീസ് സ്റ്റേഷനെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം...

പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട്...