ജനദ്രോഹ ബഡ്ജറ്റിനെതിരെ പ്രതിഷേധ പ്രകടനവും യോഗവും നടത്തി

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : ജനദ്രോഹ ബഡ്ജറ്റിനെതിരെ കോൺഗ്രസ് കൊടുമൺ, അങ്ങാടിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സുരേഷ് മുല്ലൂരിന്റെ അദ്ധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി ഐക്കര ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രകാശ് ജോൺ പുത്തൻ കാവിൽ , അങ്ങാടിക്കൽ വിജയകുമാർ , അജികുമാർ രണ്ടാം കുറ്റി, ജിതിൻ ജി നൈനാൻ , ജോബി ജോസഫ് , ഗീതാദേവി, ബിജു അങ്ങാടിക്കൽ , രാധാദേവി, ദീപുവടക്കേക്കര, റ്റിനു എം തോമസ്, ജിതേഷ് കുമാർ , ജോസ് പള്ളുവാതുക്കൽ, വി. ഓ രാജു , തങ്കച്ചൻ എരുത്താകുന്ന് എന്നിവർ സംസാരിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗുണമേന്മ കുറഞ്ഞ നെയ്യ് വാങ്ങിയതിൽ ദേവസ്വം ബോര്‍ഡിനും വീഴ്ച ; കെ ജയകുമാര്‍

0
കൊച്ചി : ശബരിമലയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ തനിക്ക് പ്രയാസമുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം...

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം ; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം

0
മുംബൈ: മഹാരാഷ്ട്രയിലെ ഭിവാണ്ഡിയിൽ നാലുനില കെട്ടിടം തകർന്നുവീണ് ഒൻപതുപേർ മരിച്ചു. ബാലാജിന​ഗറിലെ...

ഓപ്പറേഷൻ തുഫാൻ ; കേരളത്തിലെ ജയിലുകളിൽ വ്യാപക പരിശോധന

0
കണ്ണൂർ: ലഹരി മാഫിയയുടെ വേരറുക്കാനായി കേരള പോലീസ് ആരംഭിച്ച ഓപ്പറേഷൻ...

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

0
കാസർകോട്: എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാസർകോട് വെള്ളരിക്കുണ്ട് നാട്ടക്കല്ലിലെ...