എൻസിപിഎസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: രാഷ്ട്ര ശില്പികൾ ഭരണഘടനയിലൂടെ ഉറപ്പാക്കിയ മതേതര അടിത്തറയും ന്യൂനപക്ഷ അവകാശങ്ങളും സംരക്ഷിക്കുവാൻ എൻസിപിഎസ് പ്രതിജ്ഞാബദ്ധമാണെന്നും അതിനായി മുഴുവൻ ജനാധിപത്യ മതേതര ശക്തികളുമായി യോജിച്ച് പ്രവർത്തിക്കുമെന്നും എൻ സി പി (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്. ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകളെ കള്ള കേസിൽ കുടുക്കിയ ബിജെപി സർക്കാരിനെതിരെ എൻസിപിഎസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് ജിജി വട്ടശ്ശേരിൽ അധ്യക്ഷത വഹിച്ചു. ചെറിയാൻ ജോർജ് തമ്പു, ജോസ് കുറഞ്ഞുർ, എം മുഹമ്മദ് സാലി,വർഗീസ് മാത്യു, കെ.ജി റോയ്, സാബുഖാൻ, അനില പ്രദീപ്, സുബിൻ വർഗീസ്, അഡ്വക്കേറ്റ് മാത്തൂർ സുരേഷ്, ഹബീബ് റാവുത്തർ, ബിനോജ് തെന്നാടൻ, റിജിൻ കരമുണ്ടയ്ക്കൽ, ബൈജു മാത്യു, സോണി ശാമുവൽ, ജേക്കബ് പുന്നൂസ്, സുജോ വർഗീസ്, അഡ്വക്കേറ്റ് നൈസ്സാം മുഹമ്മദ്, മുരളീധരൻ കലഞ്ഞൂർ, ഷിബു മലയാലപ്പുഴ, ഷൈജു പുന്നൂസ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൈക്രോ ഫിനാൻസ് കേസ്: അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരായില്ല ; അതൃപ്തി പ്രകടമാക്കി ഹൈക്കോടതി

0
കൊച്ചി: മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ അതൃപ്തി...

അട്ടപ്പാടി ഭൂമിതട്ടിപ്പ് : കോൺഗ്രസിന് തിരിച്ചടിയായി ആദിവാസി കുടുംബങ്ങളുടെ കൂട്ടരാജി

0
പാലക്കാട്: അട്ടപ്പാടിയിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട ആദിവാസി ഭൂമിതട്ടിപ്പിൽ പാർട്ടിക്ക്...

മാസപ്പടി കേസ് : ഇഡി ഭീഷണിപ്പെടുത്തി ; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി...

0
കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ്...

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...