കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴയിൽ പ്രതിഷേധ യോഗവും പ്രകടനവും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വർണ്ണക്കൊള്ളക്ക് നേതൃത്വം നൽകിയ ദേവസ്വം വകുപ്പ് മന്ത്രി രാജിവെക്കണമെന്ന് ഉത്തരവാദികളായ മുഴുവൻ പേര് അറസ്റ്റ് ചെയ്യണമെന്നും ദേവസ്വം ബോർഡ് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെപിസിസിയുടെ ആഹ്വാനം അനുസരിച്ച് മലയാലപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴയിൽ പ്രതിഷേധയോഗവും പ്രകടനവും നടത്തി. പ്രതിഷേധ യോഗം ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുംപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി ഭാരവാഹികളായ എം.വി ഫിലിപ്പ്, ഹരികുമാർ പൂതങ്കര, എലിസബത്ത്
അബു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ ദേവകുമാർ, സണ്ണി കണ്ണംമണ്ണിൽ, വി.സി ഗോപിനാഥപിള്ള , മലയാലപ്പുഴ വിശ്വംഭരൻ ശശീധരൻ നായർ പാറയരുകിൽ, മീരാൻ വടക്കുപുറം, ബിജുമോൻ പുതുക്കുളം, സിനിലാൽ ആലുനിൽക്കുന്നതിൽ, ബിന്ദു ജോർജ്ജ്, കലാ ബാലൻ, ജെയിംസ് പരുത്തിയാനി, മോനി.കെ.ജോർജ്ജ്, എലിസബത്ത് രാജു, ആശാകുമാരി പെരുമ്പ്രാൽ, അനിൽ മോളൂത്തറ, സി.പി സുധീഷ്, ശ്രീകുമാർ ചെറിയത്ത്, അലക്സാണ്ടർ മാത്യു, ഏബ്രഹാം മാത്യു, മിനി ജെയിംസ് സുനോജ് മലയാലപ്പുഴ, ഗോപൻ തഴനാട്ട്, ഉണ്ണി മുക്കുഴി, ജോർജ്ജ്കുട്ടി പുതുക്കുളം, ജെയിംസ് വള്ളിയാനി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...