തണ്ണിത്തോട് പോലീസ് സ്റ്റേഷനു മുമ്പിൽ ജനകീയ പ്രതിഷേധ സദസ് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ചൊവ്വന്നൂർ യൂത്ത്‌ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി. എസ്. സുജിത്തിനെ അകാരണമായി പോലീസ് ക്രൂരമായി മർദ്ധിച്ചതിൽ പ്രതിഷേധിച്ച് കെ പി സി സി യുടെ ആഹ്വാനപ്രകാരം തണ്ണിത്തോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ തണ്ണിത്തോട് പോലീസ് സ്റ്റേഷനു മുമ്പിൽ ജനകീയ പ്രതിഷേധ സദസ് നടത്തി. തണ്ണിത്തോട് മൂഴിയിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകർ പോലീസ് സ്റ്റേഷനുമുൻപിൽ നടത്തിയ പ്രതിഷേധ സദസ്സിന് മണ്ഡലം പ്രസിഡന്റ് ബിജു മാത്യു അധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദ് ഉദ്ഘാടനം ചെയ്തു.

ഡി സി സി ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര, ബ്ലോക്ക് പ്രസിഡന്റ് ആർ ദേവകുമാർ, കെ വി സാമുവൽ കിഴക്കേതിൽ, എം വി അമ്പിളി, ഷാജി കെ സാമുവൽ, കെ എൻ സോമരാജൻ, അനിയൻ തകിടിയിൽ, പൊന്നച്ചൻ കടമ്പാട്ട്, സൂസൻ കുഞ്ഞുമോൻ, പ്രീത പി എസ്, ജോൺ അയനിവിളയിൽ, ജോൺസൺ പാട്ടിലത്തറയിൽ, ശശാങ്കൻ,എ ജെ തോമസ്, സണ്ണി തോമസ്, സുജ മാത്യൂ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പിൽ കേന്ദ്ര ഏജൻസികൾ‌ക്ക് പരാതി നൽകി ഷോൺ ജോർജ്

0
കോട്ടയം: മെസിയുടെ പേരിലെ തട്ടിപ്പിൽ കേന്ദ്ര ഏജൻസികൾ‌ക്ക് പരാതി നൽകി ബിജെപി...

ഇൻഡൊനീഷ്യയിൽ അഗ്നിപർവത സ്ഫോടനം ; വിമാന സർവീസുകൾ നിർത്തി

0
ജക്കാർത്ത : ഇൻഡൊനീഷ്യയിലുണ്ടായ വൻ അഗ്‌നിപർവത സ്ഫോടനത്തെത്തുടർന്ന് ഏഴ് വിമാനത്താവളങ്ങളുടെ പ്രവർത്തനം...

ഇപ്പോഴത്തെ നടപടി മൂന്ന് വർഷത്തെ നിയമപോരാട്ടത്തിൻ്റെ ഫലമാണെന്ന് ഷോൺ ജോർജ്

0
കോട്ടയം: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ്...

പ്രിയവർഗീസ് നിയമനക്കേസ് മാറ്റിവെച്ച് സുപ്രീം കോടതി ; സെപ്റ്റംബർ 22-ന് പരിഗണിക്കും

0
ന്യൂഡൽഹി : കണ്ണൂർ സർവകലാശാലയിലെ പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ്...