തൊഴില്‍ സംരക്ഷണ ജില്ലാ ജാഥയ്ക്ക് സ്വീകരണം നല്‍കി

For full experience, Download our mobile application:
Get it on Google Play

വൃന്ദാവനം: ഒക്ടോബര്‍ രണ്ടിന് നടക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണ സംഗമത്തിന്‍റെ പ്രചരണാര്‍ത്ഥം നടത്തിയ എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്സ് അസോസിയേഷന്‍ ജില്ലാ ജാഥയ്ക്ക് റാന്നി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സംസ്ഥാന ജോയിന്‍റ് സെക്രട്ടറി വിജയവിത്സണ്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി റാന്നി മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു.

ജാഥാ ക്യാപ്ടന്‍ എം.മധു,വൈസ് ക്യാപ്ടന്‍മാരായ സന്തോഷ് പാപ്പച്ചന്‍, ഷീബ സോമരാജന്‍, സി.പി.ഐ ജില്ലാ കൗണ്‍സിലംഗങ്ങളായ ടി.ജെ ബാബുരാജ്, അനീഷ് ചുങ്കപ്പാറ, ലിസി ദിവാന്‍, ജോജോ കോവൂര്‍, സന്തോഷ് കെ.ചാണ്ടി, എ.ഐ.ടി.യു.സി നേതാക്കളായ പ്രകാശ് പി.സാം, അനില്‍ കേഴപ്ലാക്കല്‍, വി.ടി ലാലച്ചന്‍, തെക്കേപ്പുറം വാസുദേവന്‍, ജോര്‍ജ് മാത്യു, പി.എസ് സതീഷ് കുമാര്‍, എം.ശ്രീജിത്ത്, എബ്രഹാം തോമസ്, സി.എന്‍ ശിവന്‍കുട്ടി നായര്‍, റോബി എബ്രഹാം, പി.പി സോമന്‍, ഷാലിമാ നവാസ്, ജോളി മധു, സി.ടി കുര്യാക്കോസ്, കെ.ആര്‍ ശ്രീനിവാസന്‍, പി.എസ് ജോര്‍ജ്, കെ.എസ് ശ്രീജിത്ത്, ഐക്കാട് ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...