ഏഴു വയസുകാരിയെ 18 മണിക്കൂർ ക്ലാസ്റൂമിൽ പൂട്ടിയിട്ടു

For full experience, Download our mobile application:
Get it on Google Play

ഉത്ത‌ർപ്രദേശ് : സംഭാലിൽ ഏഴു വയസുള്ള പെൺകുട്ടിയെ സ്കൂളിൽ 18 മണിക്കൂർ പൂട്ടിയിട്ടു. ക്ലാസ് കഴിഞ്ഞ് കുട്ടികളാരെങ്കിലും റൂമിലുണ്ടോയെന്ന് പരിശോധിക്കാതെ ജീവനക്കാർ സ്കൂൾ പൂട്ടിപ്പോകുകയായിരുന്നു. ഇന്നലെ രാവിലെ സ്കൂൾ തുറന്നപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ചൊവ്വാഴ്ച വൈകീട്ട് വീട്ടിലെത്താതിനെത്തുടർന്ന് കുട്ടിയെ അന്വേഷിച്ച് അമ്മൂമ്മ സ്കൂളിലെത്തിയെങ്കിലും കണ്ടില്ലെന്നായിരുന്നു ജീവനക്കാരുടെ മറുപടി. തുടർന്ന് വീട്ടുകാർ വനമേഖലയിലുൾപ്പെടെ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെ രാവിലെ എട്ടിന് സ്കൂൾ തുറന്നതോടെ കുട്ടി ക്ലാസ് മുറിയിലുണ്ടെന്നറിഞ്ഞത്. ഇത് അശ്രദ്ധയാണെന്നും മുഴുവൻ സ്കൂൾ ജീവനക്കാർക്കെതിരെയും നടപടിയെടുക്കുമെന്നും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌

0
തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ...

ഇ ഡി കേസ് പ്രതികളുടെ റീല്‍സ് ചിത്രീകരണം : ‘പ്രതികള്‍ ഭരണം മാറിയത് അറിഞ്ഞിട്ടില്ല’...

0
തിരുവനന്തപുരം : ഇ ഡി കേസ് പ്രതികള്‍ മ്യൂസിയം പോലീസ് സ്റ്റേഷനില്‍...

പാലക്കാട് ഡിവിഷൻ വിഭജനം : ഒന്നും അറിഞ്ഞില്ലെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്, എങ്കിൽ അദ്ദേഹത്തെ...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ കേന്ദ്ര റെയിൽവേ മന്ത്രിക്കെതിരെ...

മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല പരിഗണനയിൽ ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കോട്ടയം : മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല വരുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി വി.ഡി....