പെരുമ്പ്രാനാട് ചരിത്ര പഠനസമിതിയുടെ ആഭിമുഖ്യത്തിൽ മണിമലയാറിന്റെ ഉത്ഭവം തേടിയുള്ള പഠനയാത്ര നടത്തി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: പെരുമ്പ്രാനാട് ചരിത്ര പഠനസമിതിയുടെ ആഭിമുഖ്യത്തിൽ മണിമലയാറിന്റെ  ഉത്ഭവം തേടിയുള്ള പഠനയാത്ര നടന്നു. ഇടുക്കിയിലെ വാഗമൺ മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന മണിമലയാർ മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, വായ്പൂര് എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി മല്ലപ്പള്ളിയിൽ എത്തി വേമ്പനാട്ട് കായലിൽ അവസാനിക്കുന്നു. മണിമലയാറിന്റെ  ഉത്ഭവം തേടിയുള്ള ഈ യാത്രയിൽ മുപ്പതിലധികം അംഗങ്ങൾ പങ്കെടുത്തു. പൊതുസമ്മേളനം മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ പ്രകാശ് കുമാർ വടക്കേമുറി ഉദ്ഘാടനം ചെയ്തു. യാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ ബിജു ടി. ജോർജ് നിർവഹിച്ചു. ഫാ.ബിജേഷ് തോമസ്, ജേക്കബ് ടി. കുഴിവേലി, പള്ളിക്കോണം രാജീവ്, മനീഷ് ജോർജ്, മാത്യൂസ് കല്ലുപുര, രാജൻ എം ഈപ്പൻ, ബാബു തോമസ്, സിജിൻ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...