റീ ടാറിംഗ് നടത്തിയ വെട്ടൂര്‍ -കാഞ്ഞിരപ്പാറ റോഡ്‌ അപകടകരം ; വെട്ടൂര്‍ ജ്യോതി പ്രസാദ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റീ ടാറിംഗ് നടത്തിയതിന് ശേഷം അപകരമായ അവസ്ഥയിലാണ് വെട്ടൂര്‍ -കാഞ്ഞിരപ്പാറ റോഡെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് വെട്ടൂര്‍ ജ്യോതി പ്രസാദ് പറഞ്ഞു. ഒരടി മുതല്‍ നാലടിയിലേറെ താഴ്ചയാണ് റോഡിന്റെ ഇരുവശത്തും. ടാറിംഗ് കഴിഞ്ഞതിനുശേഷം റോഡിന്റെ ഇരുവശങ്ങളും ശരിയായ അനുപാതത്തില്‍ ഉയര്‍ത്തേണ്ടതുണ്ട്. എന്നാല്‍ ഇവിടെ ഈ പ്രവര്‍ത്തി ചെയ്തിട്ടില്ല. ഇതുമൂലം വാഹനങ്ങള്‍ക്ക് സൈഡ്‌ കൊടുക്കാന്‍ പോലും സാധിക്കുന്നില്ല. വാഹനങ്ങള്‍ സൈഡില്‍ ഇറങ്ങിയാല്‍ തിരികെ കയറാനും പ്രയാസമാണ്. ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്.  മുഖ്യമന്ത്രിയെ കൊണ്ട് തിടുക്കത്തില്‍ ഉത്ഘാടനം ചെയ്ത റോഡാണ് ഇത്. വെട്ടൂര്‍ മുട്ടുമണ്‍  ഭാഗമാണ് ഏറെ അപകടകരം. റോഡിന്റെ അപകടകരമായ സ്ഥിതി എത്രയുംവേഗം പരിഹരിക്കണമെന്നും ജനങ്ങള്‍ക്ക്‌ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തണമെന്നും വെട്ടൂര്‍ ജ്യോതി പ്രസാദ് ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...