വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വിഷുക്കൈനീട്ടം നല്‍കി എ.സുരേഷ് കുമാര്‍ മാതൃകയായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: തന്റെ പ്രദേശത്തുള്ള മുഴുവൻ വീടുകളിലും വിഷുക്കൈനീട്ടവും പച്ചക്കറികളും കൊടുത്തു പൊതുപ്രവർത്തകൻ മാതൃകയായി . നഗരസഭ ഇരുപത്തി അഞ്ചാം വാർഡിലെ കല്ലറക്കടവ് വലംചുഴി പ്രദേശത്തുള്ള 275 കുടുംബങ്ങൾക്കാണ് ഡിസിസി വൈസ് പ്രസിഡണ്ട് കൂടിയായ മുൻ നഗരസഭാ ചെയർമാൻ അഡ്വ. എ.സുരേഷ് കുമാർ പതിവുപോലെ വിഷുക്കൈനീട്ടം നൽകിയത് . എന്നാൽ കോവിഡ് രോഗ സഹായ പ്രവർത്തനങ്ങളുടെ ഭാഗമായി ഇപ്രാവശ്യം ഓരോ പച്ചക്കറി കിറ്റുകൾ കൂടി അദ്ദേഹം എല്ലാ വീടുകളിലും എത്തിച്ചു .10രൂപയുടെ നാണയവും ആശംസ കാർഡും വിഷുക്കൈനീട്ടവുമായി ഇതോടൊപ്പം ഉണ്ടായിരുന്നു . കഴിഞ്ഞ 8 വർഷമായി എല്ലാ വിഷുദിനത്തിലും വിഷു കൈ നീട്ടം എല്ലാ കുടുംബങ്ങൾക്കും സുരേഷ് കുമാർ നൽകുന്നുണ്ട് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...