റോഡിലേക്ക് മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

റാന്നി: വടശ്ശേരിക്കര ചിറ്റാർ റൂട്ടിൽ കാരികയത്തിന് സമീപം റോഡിലേക്ക് മരം ഒടിഞ്ഞുവീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്നു ഉച്ചയോടെ ഉണ്ടായ അതിശക്തമായ കാറ്റിൽ കെഎസ്ഇബി ലൈനുകൾ പൊട്ടിച്ചുകൊണ്ട് റോഡിലേക്ക് വീഴുകയായിരുന്നു വൻമരം. നാട്ടുകാരും സീതത്തോട് ഫയർഫോഴ്സ് അംഗങ്ങളും കെഎസ്ഇബി ഉദ്യോഗസ്ഥരും കൂടി മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ ഗതാഗതം പുനസ്ഥാപിച്ചു. എന്നാൽ കെഎസ്ഇബി ലൈനുകൾ എല്ലാം തന്നെ പോയതിനാൽ ഭാഗികമായി മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിഞ്ഞുള്ളൂ. നാളെ ഉച്ചയ്ക്ക് മുൻപ് വൈദ്യുതി പൂർണ്ണമായി പുനഃസ്ഥാപിക്കാൻ കഴിയും എന്ന് ബന്ധപ്പെട്ട അധികാരികൾ പറഞ്ഞു. അപകടത്തോട് കൂടി കെഎസ്ഇബിക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ...

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...