വെച്ചൂച്ചിറ കോളനി സെൻ്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ വെച്ച് ഐക്യ ക്രിസ്തീയ പ്രാർത്ഥനാ യോഗം നടന്നു

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ : സഭാ ഐക്യ വാരാചരണത്തിൻ്റെ ഭാഗമായി കേരള കൗൺസിൽ ഓഫ് ചർച്ചസ് വെച്ചൂച്ചിറ മേഖല കമ്മറ്റിയുടെയും ഫെയ്ത്ത് ആൻ്റ് മിഷൻ കമ്മീഷൻ്റെയും
സീനിയർ സിറ്റിസൺ ഫോറത്തിൻ്റെയും ആഭിമുഖ്യത്തിൽ വെച്ചൂച്ചിറ കോളനി സെൻ്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ വെച്ച് ഐക്യ ക്രിസ്തീയ പ്രാർത്ഥനാ യോഗം നടന്നു.
മാർത്തോമ്മാ സഭ റാന്നി നിലയ്ക്കൽ ഭദ്രാസന സുവിശേഷകൻ വി.കെ ലെജിമോൻ വചന ശുശ്രൂഷ നിർവ്വഹിച്ചു. മേഖല പ്രസിഡൻ്റ് സജു ചാക്കോ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി ജോൺ സാമുവേൽ, വികാരി ജീവൻ മാത്യു സാജൻ, അജോ വർഗീസ്, ഗോഡ്ലി ജേക്കബ്ബ്, ഫിലിപ്പ് തോമസ്, ജോൺ വി തോമസ്, പി റ്റി മാത്യു, ഈപ്പൻ തോമസ്, കെ റ്റി തോമസ്, വത്സമ്മ ജോൺ, ഏബ്രഹാം വർഗീസ് ,വത്സമ്മ പാറയ്ക്കൽ,
ജോൺസൺ എന്നിവർ പ്രസംഗിച്ചു. കോളനി സെൻ്റ് തോമസ് ചർച്ച് ക്വയർ ഗാനങ്ങൾ ആലപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...

ഉപഭോഗം കൂടി, രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട് ; മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ...

പിഎം ശ്രീ : സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല, സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ ;...

0
കോഴിക്കോട് : പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ...