റാന്നി : കേരള കൗൺസിൽ ഓഫ് ചർച്ചസ് വെച്ചൂച്ചിറ മേഖല കമ്മറ്റിയുടെ പ്രെയർ ആൻ്റ് ഫെയ്ത്ത് മിഷന്റെയും സീനിയർ സിറ്റിസൺ കമ്മീഷന്റെയും സംയുക്താഭിമുഖ്യത്തിൽ കുന്നം പുള്ളിക്കല്ല് ഹോളി ഇമ്മാനുവേൽ സി എസ് ഐ പള്ളിയിൽ വച്ച് ഐക്യ ക്രിസ്തീയ പ്രാർത്ഥനാ യോഗം നടന്നു. മേഖലാ പ്രസിഡൻ്റ് റവ.സി കെ കൊച്ചുമോൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് റവ. ജിനു ദാനിയേൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോൺ സാമുവേൽ, വികാരി റവ. സബി മാത്യു , റവ. ഗോഡ്ലി വർഗീസ് ജേക്കബ്ബ്, ജോൺ വി തോമസ്, ഫിലിപ്പ് തോമസ്, റോഷൻ വർഗീസ്, സുവിശേഷകൻ മജു കെ.സോളമൻ , പി റ്റി മാത്യു പാറയ്ക്കൽ, കെ ഇ വർഗ്ഗീസ്, സൂസൻ തോമസ്, വത്സമ്മ ജോൺ, ഷാരോൺ, ജോൺസൺ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























