വലിയകലുങ്ക് ഭാഗത്ത് വാഹനം ഇടിച്ചു 11 കെ.വി വൈദ്യുതി തൂണ്‍ തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: വലിയകലുങ്ക് ഭാഗത്ത് വാഹനം ഇടിച്ചു 11 കെ.വി വൈദ്യുതി തൂണ്‍ തകര്‍ത്തു. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഉതിമൂട് വലിയകലുങ്കില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് പിക്കപ്പ് വാന്‍ ഇടിച്ച് വൈദ്യുതി തൂണ്‍ തകര്‍ത്തത്. ഇതോടെ വാളിപ്ലാക്കല്‍, വലിയകലുങ്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങി. വൈദ്യുതി വിതരണം ഉച്ചയോടെയാണ് പുനസ്ഥാപിക്കാന്‍ കഴിഞ്ഞത്. വൈദ്യുതി ബന്ധം വൈകിയതു മൂലം അവശ്യമരുന്നുകള്‍ അടക്കമുള്ളവ സൂക്ഷിക്കുന്നത് പലരേയും പ്രതിസന്ധിയിലാക്കിയിരുന്നു. ഇരുമ്പ് വൈദ്യുതി തൂണ്‍ ഒടിഞ്ഞതിനാല്‍ പുതിയത് എത്തിച്ച ശേഷം പുനരുദ്ധരിക്കാന്‍ ശ്രമിച്ചതാണ് വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍ വൈകിയതെന്ന് അധികൃതര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റിയാദിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു ; സമയോചിത ഇടപെടലുമായി സിവിൽ ഡിഫൻസ്

0
റിയാദ് : റിയാദിലെ സുലൈമാനിയ ഡിസ്ട്രിക്ടിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു. ടാങ്കറിന്റെ...

ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിന്റെ തെളിവുകൾ പുറത്ത്

0
തിരുവനന്തപുരം: ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിന്റെ തെളിവുകൾ പുറത്ത്. വട്ടിയൂർക്കാവ് മണ്ഡലത്തിലേക്ക്...

കുളിമുറിയില്‍ കാല്‍ വഴുതി വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു

0
തിരുവനന്തപുരം: കുളിമുറിയില്‍ കാല്‍ വഴുതി വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥന്‍...

മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
ദില്ലി: മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ...