സാ​ധാ​ര​ണ​ക്കാ​രു​ടെ ജ​ന​ജീ​വി​തം ത​ക​ര്‍​ക്കു​​ന്ന തീ​വ്ര​വ​ര്‍​ഗീ​യസര്‍ക്കാരാണ് മോദിയുടേത് എ.വിജയരാഘവന്‍

For full experience, Download our mobile application:
Get it on Google Play

അ​ടൂ​ര്‍ : അ​തി​സ​മ്പ​ന്ന വി​ഭാ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക​യും സാ​ധാ​ര​ണ​ക്കാ​രു​ടെ ജ​ന​ജീ​വി​തം ത​ക​ര്‍​ക്കു​ക​യും ചെ​യ്യു​ന്ന തീ​വ്ര​വ​ര്‍​ഗീ​യ കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന് അ​പ​വാ​ദ​മാ​ണ് പി​ണ​റാ​യി വി​ജ​യ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ എ​ന്ന് സി.​പി.​എം പോ​ളി​റ്റ്ബ്യൂ​റോ അം​ഗം എ.​വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു. ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി അ​ടൂ​രി​ല്‍ ‘ക​ര്‍​ഷ​ക സ​മ​ര​വും ഭാ​വി ഇ​ന്ത്യ​യും’ വി​ഷ​യ​ത്തി​ല്‍ സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ടു​ത്ത അ​ഞ്ചു​കൊ​ല്ലം കൂ​ടി ക​ഴി​യു​മ്പോ​ള്‍ രാ​ജ്യ​ത്തി​ന്റെ അ​വ​സ്ഥ വ​ള​രെ ദ​യ​നീ​യ​മാ​കു​മെ​ന്ന് വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.

സെ​മി​നാ​റി​ല്‍ സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം വി​ജു കൃ​ഷ്ണ​ന്‍ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി.​ബി ഹ​ര്‍​ഷ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ര്‍​ട്ടി ജി​ല്ല സെ​ക്ര​ട്ട​റി കെ.​പി ഉ​ദ​യ​ഭാ​നു, ടി.​ഡി ബൈ​ജു, ആ​ര്‍.ഉ​ണ്ണി​കൃ​ഷ്ണ​ പി​ള്ള, അ​ഡ്വ.എ​സ്.മ​നോ​ജ്, പി.​ബി സ​തീ​ഷ് കു​മാ​ര്‍, സി.​രാ​ധാ​കൃ​ഷ്ണ​ന്‍, കെ.കു​മാ​ര​ന്‍, മു​ഹ​മ്മ​ദ് അ​ന​സ്, വി​ഷ്ണു​ഗോ​പാ​ല്‍, വി.വി​നേ​ഷ്, എ​സ്.ശ്രീ​നി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആരോഗ്യവകുപ്പിലെ എല്ലാ ജീവനക്കാർക്കും മറുപടി പറയലല്ല എൻ്റെ ജോലി : മന്ത്രി കെ. മുരളീധരൻ

0
തിരുവനന്തപുരം: ഡിഎച്ച്എസ് നിയമനവുമായി ബന്ധപ്പെട്ട് ഡോ. കെ.ജെ. റീന നടത്തുന്ന നിയമപോരാട്ടത്തിൽ...

എബോള വ്യാപനം ; പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ

0
ദില്ലി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന സാഹചര്യത്തിൽ, പ്രതിരോധ നടപടികൾ...

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ്...

വിപുലമായ കർമപദ്ധതിയുമായി കേന്ദ്രസർക്കാർ ; ലക്ഷ്യം മയക്കുമരുന്ന് മാഫിയയെ ഇല്ലാതാക്കൽ

0
ദില്ലി: രാജ്യത്തെ ലഹരി മരുന്ന് ശൃംഖലകളെ പൂർണ്ണമായി തകർക്കുക എന്ന ലക്ഷ്യത്തോടെ...