കഴക്കൂട്ടത്ത് സില്‍വര്‍ലൈന്‍ കല്ലിടല്‍ തടഞ്ഞ നാട്ടുകാരെ പോലീസ് മര്‍ദ്ദിച്ചു ; നാലുപേര്‍ ഗുരുതരാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കഴക്കൂട്ടത്ത് സില്‍വര്‍ലൈന്‍ കല്ലിടല്‍ തടഞ്ഞ നാട്ടുകാരെ പോലീസ് മര്‍ദ്ദിച്ചു, നാലുപേര്‍ ഗുരുതരാവസ്ഥയില്‍. സില്‍വര്‍ലൈന്‍ സര്‍വേ പുനരാരംഭിച്ചു. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയില്‍ കല്ലിടാന്‍ ഉദ്യോഗസ്ഥരെത്തി. എല്‍ഡിഎഫ് വിശദീകരണയോഗത്തിന് പിന്നാലെയാണ് സര്‍വേ പുനരാരംഭിച്ചത്. ഉദ്യോഗസ്ഥരെ തടഞ്ഞ പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസിന്റെ ബലപ്രയോഗം. നാല് കോണ്‍‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്ക്. പോലീസ് ഉദ്യോഗസ്ഥന്‍ ചവിട്ടി വീഴ്ത്തിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. പ്രതിഷേധക്കാര്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചു. കഴക്കൂട്ടത്ത് സില്‍വര്‍ലൈന്‍ കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് അഖിൽ മാരാ‍ർ

0
തിരുവനന്തപുരം: രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായകനും സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസറുമായ അഖിൽ...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് ആറ് മണി...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു

0
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു....

അബ്ദുള്ള ബാസിലിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത നടപടിയിൽ പ്രതിഷേധവുമായി പികെ ഫിറോസ്

0
കോഴിക്കോട്: വിസ്‌ഡം നേതാവ് ഡോ.അബ്ദുള്ള ബാസിലിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത...