സെ​ക്രട്ടറിയേറ്റിന്​ മുന്നില്‍ നടത്തുന്ന സമരം അനാവശ്യം ; തുടങ്ങിയവര്‍ തന്നെ അവസാനിപ്പിക്കട്ടെ – എ വിജയരാഘവന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പി.എസ്​.സി ഉദ്യോഗാര്‍ഥികള്‍ സെ​ക്രട്ടറിയേറ്റിന്​ മുന്നില്‍ നടത്തുന്ന സമരം അനാവശ്യമാണെന്ന്​ സി.പി.എം ആക്​ടിങ്​ സെക്രട്ടറി എ.വിജയരാഘവന്‍. നടക്കാത്ത ആവശ്യങ്ങള്‍ ഉന്നയിച്ചാണ്​ സമരം. തുടങ്ങിയവര്‍ തന്നെ സമരം അവസാനിപ്പിക്ക​​ട്ടെയെന്നും വിജയരാഘവന്‍ നിലപാടെടുത്തു. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ സാധ്യതയില്ലെന്ന സൂചനയാണ്​ വിജയരാഘവനും നല്‍കുന്നത്​.

ഫിഷറീസ്​ കരാറിനെ സംബന്ധിച്ച മന്ത്രി തന്നെ വിശദീകരണം നല്‍കിയിട്ടുണ്ട്​. കരാറുണ്ടാക്കിയിട്ടില്ലെന്ന്​ മന്ത്രി തന്നെ വ്യക്​തമാക്കിയിട്ടുണ്ട്​. കമ്പിനി സര്‍ക്കാറിന്​ നല്‍കിയ കത്ത്​ പരിശോധിക്കുക മാത്രമാണ്​ ഫിഷറീസ്​ മന്ത്രി ചെയ്​തതെന്നും അദ്ദേഹം പറഞ്ഞു. ഇ.ശ്രീധരന്‍ നല്ല എഞ്ചിനീയറാണ്​. എന്നാല്‍ അദ്ദേഹത്തിന്​ ചരിത്രമറിയില്ലെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...