കേരളവര്‍മ്മ കോളേജില്‍ ഭാര്യയെ വൈസ്പ്രിന്‍സിപ്പല്‍ ആക്കിയ സംഭവം ; പ്രതികരിക്കാനില്ലെന്ന് എ വിജയരാഘവന്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: കേരളവര്‍മ്മ കോളേജില്‍ ഭാര്യയെ വൈസ് പ്രിന്‍സിപ്പല്‍ ആക്കിയ സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. നാട്ടില്‍ എല്ലാത്തിനും നിയമം ഉണ്ടെന്നും അത് പ്രകാരമാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.

ശ്രീ കേരളവര്‍മ്മകോളേജിലെ വൈസ് പ്രിന്‍സിപ്പലായി എ വിജയരാഘവന്റെ ഭാര്യയെ നിയമിച്ച നടപടി വിവാദമായിരുന്നു. ഇതേ കോളേജിലെ ഇംഗ്ലീഷ് അധ്യാപിക കൂടിയായ പ്രഫ. ബിന്ദുവിനെ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വൈസ് പ്രിന്‍സിപ്പലായി നിയമിക്കുകയായിരുന്നു. പ്രിന്‍സിപ്പലിന്റെ അധികാരം വൈസ് പ്രസിഡന്റിന് വീതിച്ചു കൊടുത്തു. പ്രധാനപെട്ട ചുമതലകള്‍ വൈസ് പ്രിന്‍സിപ്പലായി നല്‍കികൊണ്ട് ദേവസ്വം ബോര്‍ഡ് ഉത്തരവും ഇറക്കി. ഇതിനു പിന്നാലെ പ്രിന്‍സിപ്പല്‍ ജയദേവന്‍ സ്ഥാനം രാജി വെച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...