ശരീഅത്ത് , ഏകസിവില്‍കോഡ് വിഷയങ്ങളില്‍ ഇഎംഎസിന്റേത് ശരിയായ നിലപാട് ; അന്ന് മോദിയായിരുന്നില്ല ഇന്ത്യയുടെ പ്രധാനമന്ത്രി’

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശരീഅത്ത്, ഏക സിവില്‍കോഡ് എന്നീ വിഷയങ്ങളില്‍ ഇ എം എസ് സ്വീകരിച്ചത് ശരിയായ നിലപാടുകള്‍ ആയിരുന്നുവെന്നു സി പി എം നേതാവ് എ വിജയരാഘവന്‍. അതിനെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് നിരര്‍ത്ഥകമാണെന്നും അദ്ദേഹം പറഞ്ഞു. ശരീ അത്ത് വിവാദമൊന്നും അന്നുണ്ടായിട്ടില്ല. ഇഎംസ് പറഞ്ഞ കാര്യങ്ങള്‍ തെറ്റായ വ്യാഖ്യാനിച്ച ശരി അത്തിന് എതിരാണ് എന്ന് വരുത്തിതീര്‍ക്കുകയായിരുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു.കാല്‍നൂറ്റാണ്ടിലധികം കാലമായി അതൊക്കെ നടന്നിട്ട് ഇനി ആ ചര്‍ച്ചയിലേക്ക് നമ്മള്‍ പോകേണ്ടതില്ല.

ഇപ്പോള്‍ അതിനല്ല പ്രസക്തിയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇപ്പോള്‍ ആ ചര്‍ച്ചയല്ല പ്രധാനം. അന്ന് ഇ എം എസ് ഇക്കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ കേന്ദ്രത്തില്‍ ബി ജെ പിയില്ല. അമിത്ഷാ ആഭ്യന്തരമന്ത്രിയല്ല, നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയും ആയിട്ടില്ലന്നും വിജയരാഘവന്‍ പറഞ്ഞു.അതേ സമയം ഏക സിവില്‍ കോഡ് വിഷയത്തില്‍ ബി ജെ പിഉയര്‍ത്തിയ സാഹചര്യത്തിന്റെ ഗൗരവം കോണ്‍ഗ്രസിന് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

12 ക്രിമിനൽ കേസുകളിൽ പ്രതിയായ പിവി അൻവറിന് ബോർഡ്-ചെയർമാൻ സ്ഥാനങ്ങള്‍ നൽകരുതെന്ന് ദേശീയ വിവരാവകാശ...

0
തിരുവനന്തപുരം: 12 ക്രിമിനൽ കേസുകളിൽ പ്രതിയായ പിവി അൻവറിന് ബോർഡ്- ചെയർമാൻ...

പിണറായിക്കെതിരായ ഇ ഡി നടപടിയിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ എം പി

0
കൊല്ലം: പിണറായിക്കെതിരായ ഇ ഡി നടപടിയിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ...

ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലി തർക്കം ; ഭാര്യാപിതാവിനെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തി യുവാവ്

0
ഭോപാൽ : ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യാപിതാവിനെ മഴുകൊണ്ട്...

അടുത്ത 3 ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി മഴയെത്തും. വ്യാഴം, വെള്ളി,...