തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് പൂര്‍ണസജ്ജം : എ വിജയരാഘവന്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : തെരഞ്ഞെടുപ്പ് തീയതി എപ്പോള്‍ പ്രഖ്യാപിച്ചാലും നേരിടാന്‍ എല്‍ഡിഎഫ് സജ്ജമാണെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ തന്നെയാണ് എല്‍ഡിഎഫിന്റെ കരുത്തെന്നും വിജയരാഘവന്‍ പറഞ്ഞു. വികസന മുന്നേറ്റ ജാഥയില്‍ വലിയ ജനകീയ പിന്തുണയാണ് ദൃശ്യമായത്.

സാധാരണ ജനങ്ങള്‍ക്ക് എല്ലാവിധ സംരക്ഷണവും സഹായവും നല്‍കിയ സര്‍ക്കാരാണിത്. അടിസ്ഥാനമേഖലയിലാകെ വലിയ കുതിച്ചുചാട്ടമുണ്ടാക്കി. ഇടതുപക്ഷ തുടര്‍ഭരണം തന്നെയുണ്ടാകും. നാട് വിവാദങ്ങള്‍ക്കൊപ്പമല്ല, വികസനത്തിനൊപ്പമാണെന്ന് തെളിയിക്കുകയും ചെയ്യും. സീറ്റ് ചര്‍ച്ചകള്‍ നല്ല നിലയില്‍ പൂര്‍ത്തീകരിച്ച് എത്രയും വേഗം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...