ജില്ലാ വോളിബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ വോളിബോൾ കുടുംബ സംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ വോളിബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ വോളിബോൾ ക്ലബ്ബുകളുടെ സഹകരണത്തോടെ വോളിബോൾ വളർച്ചക്കും യുവതലമുറയുടെ ഉന്നമനവും ലക്ഷ്യമാക്കി കുടുംബ സംഗമം നടത്തി.  റോയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജോർജ് ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.

ഡോ. ലെബി ഫിലിപ്പ് മാത്യു, കരുണാകരൻ കടമ്മിനിട്ട, രവിന്ദ്രൻ നായർ, ഷാജി ബി, പ്രകാശ് പി. സാം, കാർത്തികേയൻ വി.ആർ, കെ. ജാസ്സിംകുട്ടി, സലിം പി. ചാക്കോ, മേഴ്സി വർഗീസ്, ശാന്തൻ മലയാലപ്പുഴ, എലിസബത്ത് അബു, അനിൽ ചൈതം, ജോൺസൻ ഉമ്മൻ, ജേക്കബ് ജോർജ് കുറ്റിയിൽ, ബിജു പുറത്തുട്ട്, അഡ്വ. ഷബീർ അഹമ്മദ്, ജോഷ്വാ മാത്യു, സുധീർ പി. എസ്, അഷറഫ്. കെ, അഡ്വ. വി. രാജേഷ്, ജോൺസൻ മാത്യു എന്നിവർ പ്രസംഗിച്ചു.

വോളിബോൾ അന്തർ ദേശീയ/ദേശിയ/സംസ്ഥാന താരങ്ങൾ ആയ കാർത്തികേയൻ വി.ആർ, രവിന്ദൻ നായർ, ഷാജി ബി, കൊച്ചീപ്പൻ കൊല്ലൻ അയ്യത്ത്, ജോർജ് ഫിലിപ്പ്, ഇ.ടി. ഡാനിയേൽ മൈലപ്ര, അബു മലയാലപ്പുഴ, ബാബു വടക്കേൽ, തോണിക്കടവ് മോഹൻ, അനുദേവി, ഈശോ കുട്ടി പി.എ, ജോസ് പി. തോമസ്, പ്രകാശ് പി. സാം, കാർത്തികേയൻ വി.ആർ, ജോൺസൺ ഉമ്മൻ, ജുവെൽ എസ്.ആർ, ഗോപകുമാർ ജെ. എന്നിവരെ ആദരിച്ചു. മുൻകാല താരങ്ങളുടെ ഒത്തുചേരൽ വോളിബോൾ കായിക രംഗത്തെ യുവ തലമുറക്ക് പുതിയ അനുഭവം ആയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....