മൈലപ്ര മൗണ്ട് ബഥനി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ സപ്‌തദിന സഹവാസക്യാമ്പ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്ര മൗണ്ട് ബഥനി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ സപ്‌തദിന സഹവാസക്യാമ്പ് സമന്വയം 2023 കുമ്പഴ മൗണ്ട്ബഥനി പബ്ലിക്‌ സ്കുളിൽ ആരംഭിച്ചു. രാവിലെ 9.30ന് പ്രിൻസിപ്പൽ ഫാദർ വർഗീസ് പി മാത്യു എൻഎസ്എസ് പതാക ഉയർത്തി. 10മണിക്ക് കുട്ടികൾ കുമ്പഴ ജംഗ്ഷനിലേക്ക് വിളംബര റാലി നടത്തി. 11 മണിക്ക് നടന്ന പൊതുസമ്മേളനം ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അബ്‌ദുൾ റഹീം എം.എ ഉദ്ഘാടനം ചെയ്‌തു. വോളൻറിയർ ലീഡർ കൂമാരി ലക്ഷ്‌മി മോഹൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.റ്റി.എ പ്രസിഡന്റ്  നെജിം രാജൻ ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പിൽ ഫാദർ വർഗീസ് പി മാത്യു, വൈസ് പ്രിൻസിയൽ ബൈജുമാത്യം എന്നിവർ ആശംസകളറിയിച്ചു. പ്രോഗ്രാം ഓഫിസർ രാജീവ് പി.ജി നന്ദി അറിയിച്ചു. ഭാരതീയം, സ്നേഹാരാമം, സന്നദ്ധം, ഹരിതഗൃവഹം, ഗ്രീൻക്യാൻവാസ്, ജീവദാതി, സ്നേഹസന്ദർശനം, ഹുമൻബുക്ക് തുടങ്ങിയ പദ്ധതികളാണ് തുടർന്നുള്ള ദിവസങ്ങളിൽ വിഭാവനം ചെയ്തിട്ടുള്ളത്. ഡിസംബർ 26 മുതൽ 1 ജനുവരി വരെയാണ് ക്യാമ്പ് നടക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...