ഒരു വർഷത്തെ റോഡ് സുരക്ഷാ കലണ്ടർ പുറത്തിറക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങൾ കുറച്ച് പുതിയൊരു ഗതാഗത സംസ്‌കാരം വാർത്തെടുക്കാൻ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുമായി റോഡ് സുരക്ഷാ അതോറിറ്റി. ഇതിനായി റോഡ് സുരക്ഷാ കലണ്ടർ പുറുത്തിറക്കി. റോഡ് സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ ഏജൻസികളെയും ഒരു കുടക്കീഴിൽ അണിനിരത്തിയുള്ള പദ്ധതികളാണ് അവിഷ്‌ക്കരിച്ചിട്ടുള്ളത്. അപകടം മുൻ വർഷത്തെക്കാൾ 25 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യം. നവംബർ ഒന്നുമുതൽ അടുത്ത വർഷം ഒക്ടോബർ 31 വരെയാണ് റോഡ് സുരക്ഷാ വാരാചരണം.

എംവിഡി, പോലീസ്, വിദ്യാഭ്യാസം, ആരോഗ്യം, പിഡബ്ലുഡി, തദ്ദേശസ്വയംഭരണ വകുപ്പുകൾ, നാറ്റ്പാക് എന്നിവ ഓരോ ആഴ്ചയും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിക്കും. റോഡ് സുരക്ഷാ കമ്മീഷണർ എസ്.ശ്രീജിത്തിനാണ് മേൽനോട്ട ചുമതല. ഓരോ ആഴ്ചയും സ്‌പെഷ്യൽ ഡ്രൈവുകൾ, ബോധവത്കരണ പരിപാടികൾ തുടങ്ങി ബൃഹത്തായ പ്രോജക്ടാണ് നടത്തുക. എല്ലാ മാസവും പുരോഗതി വിലയിരുത്താൻ അവലോകന യോഗങ്ങളും ചേരും. വിദ്യാർത്ഥികളെ വോളണ്ടിയർമാരാക്കിയുള്ള സേഫ് ക്യാമ്പസ് പദ്ധതിയും കലണ്ടറിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...