മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ്: മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ആലിപ്പറമ്പ് പഞ്ചായത്തിലെ വട്ടപ്പറമ്പ് സ്വദേശി മുഹമ്മദ് അഫ്സൽ (35) ആണ് മരിച്ചത്. കഴിഞ്ഞ പത്ത് വർഷമായി പ്രവാസിയായ അഫ്സൽ, നാട്ടിൽ അവധിക്ക് പോയി ഒരു മാസം മുമ്പാണ് തിരികെ ജിദ്ദയിലെത്തിയത്. ഖാലിദ് ബിൻ വലീദ് റോഡിലെ കമ്പ്യൂട്ടർ ഷോപ്പിൽ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.

പിതാവ്: പാക്കത്ത് മുഹമ്മദ് (കുഞ്ഞാണി), മാതാവ്: അരീക്കാട്ടുപറമ്പിൽ മൈമൂന, ഭാര്യ: കിളിയേങ്ങൽ ഉവൈസ, മക്കൾ: ഫാത്തിമ അജുവ (7 വയസ്സ്), ഫാത്തിമ അസ (രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞ്)., സഹോദരിമാർ: ഹസനത്ത്, മുഹ്സിന, ആമിന. നിലവിൽ മൃതദേഹം ജിദ്ദയിലെ ബക്ഷ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കുന്നതിനും മരണാന്തര സഹായങ്ങൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....