Thursday, April 10, 2025 2:57 pm

നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. ചെങ്കള സ്വദേശി സാഹിൽ (21) ആണ് മരിച്ചത്. കാസർഗോഡ് പഴയ ബസ് സ്റ്റാൻഡിൽ വെച്ചാണ് അപകടമുണ്ടായത്. കൂടെ കാറിലുണ്ടായിരുന്ന 4 പേർക്ക് പരിക്കേറ്റു. ഇവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വർക്കലയിൽ വിവാഹബന്ധം വേർപെടുത്താൻ ശ്രമിച്ച യുവതിയെ ആക്രമിച്ച് ഭർത്താവ്

0
തിരുവനന്തപുരം: വർക്കലയിൽ വിവാഹബന്ധം വേർപെടുത്താൻ ശ്രമിച്ച യുവതിക്ക് നേരെ ഭർത്താവിന്റെ ആക്രമണം....

സർവീസ് ചാർജ് വാങ്ങിയിട്ടും ഫോൺ തകരാർ പരിഹരിച്ചില്ല ; നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് ഉപഭോക്തൃ തർക്ക...

0
കൊച്ചി: സർവീസ് ചാർജ് ഈടാക്കിയിട്ടും ഫോൺ ശരിയാക്കി നൽകുന്നതിൽ വീഴ്ച വരുത്തിയ...

വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹർജികൾ 16ന് സുപ്രീംകോടതി പരിഗണിക്കും

0
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹർജികൾ ഈ മാസം...

അസൗകര്യങ്ങളുടെ നടുവിൽ മാവേലിക്കര സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം

0
മാവേലിക്കര : മാവേലിക്കര സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം അസൗകര്യങ്ങളുടെ...