നെടുങ്കണ്ടത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് മറിഞ്ഞ് യുവാവിന് പരുക്ക്

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് പരുക്ക്. തൂക്കുപാലം അമ്ബതേക്കര്‍ ഇളപ്പുങ്കല്‍ ആഷിക് സുലൈമാനെ(25) യാണ് കാട്ടുപന്നിക്കൂട്ടം ആക്രമിച്ചത്. തൂക്കുപാലം അമ്പതേക്കര്‍ റോഡിലൂടെ ബൈക്കില്‍ വരുമ്പോഴാണ് ആക്രമണമുണ്ടായത്.

കാലിനും കൈകള്‍ക്കും പരുക്കേറ്റ ആഷിക് ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. കാലിന് പൊട്ടലുണ്ട്. കഴിഞ്ഞദിവസം രാവിലെ ഒമ്പതിന് ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പോകവേ റോഡിന് കുറുകെ പന്നിക്കൂട്ടം ചാടുകയായിരുന്നു. അപ്രതീക്ഷതമായി ചാടിയ പന്നിക്കൂട്ടം വാഹനത്തില്‍ ഇടിച്ചതിനെത്തുടര്‍ന്ന് വണ്ടി നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ബോധരഹിതനായ ആഷിഖിനെ ഇതുവഴിവന്ന യാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടുജോലിക്കാരനും ബന്ധുക്കൾക്കും പണം നൽകി മരുമകളെ കൊലപ്പെടുത്തി അമ്മായിയമ്മ

0
ഗാട്ട്കോപ്പർ: വീട്ടുജോലിക്കാരനും ബന്ധുക്കൾക്കും പണം നൽകി ഇഷ്ടമില്ലാതിരുന്ന മരുമകളെ കൊലപ്പെടുത്തി അമ്മായിയമ്മ....

ഡിജിപി എസ് ശ്രീജിത്തിനെതിരെ വിജിലന്‍സ് അന്വേഷണമില്ല, ആവശ്യം തള്ളി സംസ്ഥാന സർക്കാർ

0
കൊച്ചി: മുൻകൂറായി അനുമതി വാങ്ങാതെ വിദേശയാത്ര നടത്തിയെ ഡിജിപി എസ്...

പരവതാനി വിരിച്ചില്ല ; ഉദ്ഘാടന വേദിയിലേക്ക് എത്താൻ കാറിൽ നിന്ന് ഇറങ്ങാതെ മന്ത്രി കെ...

0
ആലപ്പുഴ: പരവതാനി വിരിച്ചില്ല ഉദ്ഘാടന വേദിയിലേക്ക് എത്താൻ കാറിൽ നിന്ന് ഇറങ്ങാതെ...

മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

0
ഇംഫാൽ: മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...