പരവതാനി വിരിച്ചില്ല ; ഉദ്ഘാടന വേദിയിലേക്ക് എത്താൻ കാറിൽ നിന്ന് ഇറങ്ങാതെ മന്ത്രി കെ എം ഷാജി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: പരവതാനി വിരിച്ചില്ല ഉദ്ഘാടന വേദിയിലേക്ക് എത്താൻ കാറിൽ നിന്ന് ഇറങ്ങാതെ മന്ത്രി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജിയാണ് ആലപ്പുഴ ബീച്ചിൽ നടന്ന കുടുംബശ്രീ സംസ്ഥാന വിപണമേളയിൽ പരപതാനി വിരിക്കാത്തതിനെ തുടർന്ന് കാറിൽ നിന്നിറങ്ങാതിരുന്നത്. പെട്ടെന്ന് തന്നെ സംഘാടകർ പരവതാനിയൊരുക്കി മന്ത്രിയെ വേദിയിലേക്ക് ആനയിച്ചു. മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ കെഎം ഷാജിയാണ് രാവിലെ കുടുംബശ്രീയുടെ സംസ്ഥാനതല ഓണം വിപണമേളയുടെ ഉദ്ഘാടനത്തിന് ആലപ്പുഴ ബീച്ചിൽ എത്തിയത്.

10 മണിയോടെ മന്ത്രി പരിപാടിയിൽ പങ്കെടുക്കാൻ എത്തി എന്നാൽ റോഡിൽ നിന്നും ഇറങ്ങി മണ്ണിലൂടെ വേദിയിലേക്ക് എത്താൻ മന്ത്രി ബുദ്ധിമുട്ട് അറിയിച്ചു തുടർന്ന് പരവതാനി വിരിച്ച് സംഘാടകർ മന്ത്രിയെ വേദിയിലേക്ക് ആനയിച്ചു. വേദിയിൽ ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി കുടുംബശ്രീ അംഗങ്ങളെ മന്ത്രി താക്കീത് ചെയ്തു. മന്ത്രിമാരുടെ അളിഞ്ഞ പ്രസംഗം കേൾക്കാൻ വേദി നിറയ്ക്കാൻ പോയിരിക്കേണ്ടവരല്ല കുടുംബശ്രീക്കാർ എന്നും മന്ത്രി പറഞ്ഞു. വകുപ്പിന്റെ ഒരു മന്ത്രി എന്ന നിലയിലാണ് താൻ ഇത് പറയുന്നതെന്നും കെ എം ഷാജി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...