ആധാർ കാർഡ്- പാൻ കാർഡ് ലിങ്ക് ചെയ്യാൻ ജനം നെട്ടോട്ടം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്ത് ആധാർ കാർഡും, പാൻ കാർഡും ആയിരം രൂപ പിഴയോടുകൂടി ലിങ്ക് ചെയ്യാന്നുള്ള തീയതി ഈ മാസം അവസാനിക്കുമെന്നുള്ള അറിയിപ്പിനെ തുടർന്ന് ജനങ്ങൾ നെട്ടോട്ടം ഓടുന്നെങ്കിലും സംസ്ഥാനത്ത് ഒരു ” അക്ഷയ “കളിലും സെർവർ കിട്ടാതെ ജനം പരക്കം പായുന്നു. ഈ മാസം കഴിഞ്ഞാൽ പതിനായിരം രൂപ അധിക പിഴ നൽകേണ്ടി വരുന്നതു കൂടാതെ ബാങ്കിംഗ് നടപടികൾ മരവിച്ചു പോകുമെന്നുള്ള വാർത്തകളും ജനങ്ങളെ ആശങ്കയിലാക്കുന്നു. ഈ വിഷയം കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പാർലമെൻ്റ് മെമ്പർ മാരോ രാജ്യസഭാ മെമ്പർ മാരൊകേന്ദ്ര മന്ത്രിസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയാൽ ജനങ്ങൾക്ക് ആശ്വാസം ലഭിക്കുമെങ്കിലും ഇതുവരെ ഈ വിഷയത്തിൽ ഒരു ജന പ്രതിനിധികളും പ്രതികരിച്ചു കാണാത്തത് ജനങ്ങളെ ആശങ്കയിലാക്കുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...