ആ​ടു​ജീ​വി​തം ; ജോ​ര്‍​ദാ​നി​ല്‍ നിന്ന് തിരികെയെത്തിയ സി​നി​മ പ്ര​വ​ര്‍​ത്ത​ക​ന് കോ​വി​ഡ്

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : സി​നി​മാ ഷൂ​ട്ടിം​ഗി​നാ​യി ജോ​ര്‍​ദാ​നി​ല്‍ പോ​യി മ​ട​ങ്ങി​യെ​ത്തി​യ സി​നി​മ പ്ര​വ​ര്‍​ത്ത​ക​ന് കോ​വി​ഡ്. ആ​ടു​ജീ​വി​തം സി​നി​മാ സം​ഘ​ത്തി​ലെ അം​ഗ​മാ​യ ഇ​യാ​ള്‍ ജോ​ര്‍​ദാ​നി​ല്‍​നി​ന്നും ന​ട​ന്‍ പൃ​ഥ്വിരാ​ജി​നൊ​പ്പ​മാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്. മേ​യ് 22നാ​ണ്  കേ​ര​ള​ത്തി​ലെ​ത്തി​യ​ത്.

അ​തേ​സ​മ​യം ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന പൃ​ഥ്വി​രാ​ജി​ന്റെ  കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണ്. ഫേസ്ബുക്കിലൂടെ പൃ​ഥ്വി​രാ​ജ് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. ക്വാ​റ​ന്‍റൈ​ന്‍ കാ​ലാ​വ​ധി​ക്കുശേ​ഷം വീ​ട്ടി​ലേ​ക്ക് മടങ്ങു​മെ​ന്നും താ​രം ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചി​ട്ടു​ണ്ട്. ജോ​ര്‍​ദാ​നി​ല്‍​നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് പൃ​ഥ്വി​രാ​ജി​ന് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ബ്ല​സി സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ടു​ജീ​വി​തം എ​ന്ന സി​നി​യു​ടെ ചിത്രീകരണത്തിനായാ​ണ് പൃ​ഥ്വി​രാ​ജും സം​ഘ​വും ജോ​ര്‍​ദാ​നി​ല്‍ പോ​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...

നടുക്കം മാറാതെ ന്യൂയോർക്ക്; ടൈംസ് സ്ക്വയർ ആക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ്...

0
വാഷിങ്ടൺ : അമേരിക്കയിൽ ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലുണ്ടായ ആക്രമണത്തിൽ ബാങ്ക് ഓഫ്...

ബിസിനസ് തട്ടിപ്പ് ആരോപിച്ചുള്ള വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി

0
തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി...

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ്...