ഡ​ല്‍​ഹി​യി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ വെ​ടി​യേ​റ്റു മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. മാ​ണ്ഡ​വാ​ലി​യി​ലെ പാ​ര്‍​ക്കി​നു സ​മീ​പ​ത്തു​വെച്ചാ​ണ് രാ​ഹു​ല്‍ ന​ഗ​ര്‍ വെ​ടിയേറ്റു മരിച്ചത്.  രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തില്‍ എ​ത്തി​യ അക്രമിക​ള്‍ നി​റ​യൊ​ഴി​ച്ച​ശേ​ഷം സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു ക​ട​ന്നു​ക​ള​ഞ്ഞു. ഇ​യാ​ള്‍ മു​മ്പ്  നി​ര​വ​ധി കേ​സു​ക​ളി​ല്‍ ഉള്‍പ്പെട്ടിരു​ന്ന​താ​യി മാ​ണ്ഡി​വാ​ലി പോ​ലീ​സ് അ​റി​യി​ച്ചു.  സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പുരോഗ​മി​ക്കു​ന്ന​ത്. നാ​ലു വെ​ടി​യു​ണ്ട​ക​ള്‍ രാ​ഹു​ലി​ന്റെ  ശ​രീ​ര​ത്തി​ല്‍ കൊ​ണ്ടു. 2017-ല്‍ ​വി​നോ​ദ് ന​ഗ​ര്‍ വാ​ര്‍​ഡി​ല്‍​നി​ന്ന് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച രാ​ഹു​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​ക്കു​ശേ​ഷം ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നി​രുന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉതിമൂട് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
ഉതിമൂട്: ഉതിമൂട് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ...

ബഡ്ജറ്റ് ടൂറിസം ബസ് പന്തളം ഡിപ്പോയിൽ നിന്നും പിൻവലിക്കുന്നത് എംഎൽഎ ഇടപെട്ട് തടഞ്ഞു

0
പന്തളം : കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ബഡ്ജറ്റ് ടൂറിസം ബസ് സർവീസ്...

എട്ടുമാസം ഗർഭിണിയായ ഇരുപത്തിയൊന്നുകാരി ക്രൂരമായി കൊല്ലപ്പെട്ടു; ഗർഭപാത്രത്തിൽ നിന്ന് കുഞ്ഞിനെ പുറത്തെടുത്ത് കടത്തി

0
ബൊഗോട്ട: കൊളംബിയയിലെ കാലി നഗരത്തിൽ ലോകത്തെ നടുക്കിയ ക്രൂരത. നദിക്കരയിൽ ക്രൂരമായി...

സമരങ്ങൾ മാത്രമല്ല പ്രശ്നപരിഹാരത്തിനുള്ള വഴി;സമരവിരാമത്തിന് പിന്നാലെ അണ്ണാ ഹസാരെയുടെ വെളിപ്പെടുത്തൽ!

0
ന്യൂഡൽഹി: ജന്തർമന്തറിൽ സിജെപി നടത്തിവന്ന 37 ദിവസത്തെ സമരം സമാധാനപരമായി അവസാനിപ്പിച്ച...