ആൾട്ടോ മീറ്റ് അപ്പ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കേരളത്തിലെ മാരുതി ആൾട്ടോ കാർ ഉടമകളുടെ സംഘടനകളായ ആൾട്ടോ റൈഡർ ക്ലബ്, ആൾട്ടോ ഫ്‌ളീറ്റ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മീറ്റ് അപ്പ് സംഘടിപ്പിച്ചു. വർക്കല ക്ലിഫിൽ നടന്ന മീറ്റ് അപ്പ് വർക്കല പോലീസ് സി ഐ സനോജ് എസ് ഫ്‌ളാഗ് ഓഫ് ചെയ്തു. സനു ആർ, യതു, അഭിനന്ദ്, മുനീർ, സേവിയർ തുടങ്ങിയവർ നേതൃത്വം നൽകി. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി മുപ്പത്തിലധികം മാരുതി ആൾട്ടോ കാറുകളും ഉടമകളും പരിപാടിയിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...