വിഴിഞ്ഞം സമരക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം ഉറപ്പാക്കി ഉത്തരവിറക്കണം – ആം ആദ്മി പാര്‍ട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാര്‍ ഉന്നയിച്ച 7 -ല്‍ 6 വാഗ്ദാനവും സര്‍ക്കാര്‍ പാലിച്ചു എന്ന് പറയുമ്പോള്‍ അത് ഉത്തരവായി പുറത്തിറക്കുകയാണ് സമരക്കാരെ ശാന്തരാക്കാന്‍ ആദ്യമായി ചെയ്യേണ്ടത് എന്ന് കേരള ആം ആദ്മി പാര്‍ട്ടി സ്റ്റേറ്റ് കണ്‍വീനര്‍ പിസി സിറിയക്ക് പറഞ്ഞു. വര്‍ഗീയകലാപത്തിന് കാരണമാകുന്ന എന്തെങ്കിലും വിഴിഞ്ഞം പ്രദേശത്തു ഉണ്ടായി എങ്കില്‍ അത് സര്‍ക്കാര്‍ നിഷ്‌ക്രിയത കൊണ്ട് മാത്രം ഉണ്ടായത് ആണെന്നും അതില്‍ സിപിഎമ്മും ബിജെപിയും അദാനിയും സര്‍ക്കാരും ഒത്തു കളിച്ചതിനാല്‍ ഇവരെല്ലാം ഒരു പോലെ കുറ്റക്കാര്‍ ആണ്.

തുറമുഖ വികസനം വരുമ്ബോള്‍ മത്സ്യ തൊഴിലാളികള്‍ക്ക് പാര്‍പ്പിടം, തൊഴില്‍, കുട്ടികളുടെ ഭാവി എല്ലാം അവതാളത്തില്‍ ആകുന്നു. ഇതു പരിഹരിക്കാന്‍ അവര്‍ക്ക് അദാനി വാഗ്ദാനം ചെയ്ത 400 കോടി പുനരധിവാസ പാക്കേജ് എവിടെ പോയി എന്നും സര്‍ക്കാര്‍ പറയണം. അത് അവര്‍ക്ക് നഷ്ടപരിഹാരമായി ലഭ്യമാക്കണം.വിഴിഞ്ഞത്തെ സമാധാനം പുനസ്ഥാപിക്കാന്‍ ഉള്ള പൂര്‍ണ ബാധ്യത സര്‍ക്കാരിന് ആകയാല്‍ ഇന്നലെ നടന്ന സമരം ആരുടെ തിരക്കഥയാണെന്ന് സര്‍ക്കാര്‍ ഒരു അന്വേഷണ കമ്മീഷനെ വച്ചു കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ടെന്നീസ് മുന്‍ താരം സാനിയ മിര്‍സ

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരായ വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ടെന്നീസ്...

നിതിൻ രാജ് കേസ് ; രുപാട് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ള ഡിവൈഎസ്പി എന്തുകൊണ്ടാണ് ഈ കേസിൽ...

0
കൊച്ചി: നിതിൻ രാജ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ സുധീർ കല്ലനെ നിർത്തിപ്പൊരിച്ച്...

ദേശീയപാത 66ല്‍ 645 കിലോമീറ്റര്‍ കടക്കാന്‍ 13 ഇടത്ത് ചുങ്കം

0
കൊച്ചി: ദേശീയപാത 66ല്‍ തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ...

കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ പോയി പല...

0
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ...