സര്‍വകലാശാല വിവാദം ; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സര്‍വകലാശാല വിവാദത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലടി സര്‍വകലാശാലയില്‍ ഒറ്റപ്പേര് അംഗീകരിച്ചെന്ന മുഖ്യമന്ത്രിയുടെ വാദം ഗവര്‍ണര്‍ തള്ളി. കണ്ണൂര്‍ സര്‍വകലാശാല വി സി നിയമനം അംഗീകരിച്ചത് സംഘര്‍ഷം ഒഴിവാക്കാനാണ്. തന്നെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കട്ടെ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. ചാന്‍സലര്‍ പദവിയില്‍ നിന്ന് ഓര്‍ഡിനന്‍സോടെ മാറ്റിക്കോട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍, സ്വന്തം സര്‍ക്കാറുമായി ഏറ്റുമുട്ടലിനില്ല.

കത്തയച്ചത് മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിക്കാന്‍ കഴിയാത്തതിനാലാണ്. വി സിയുടെ പുനര്‍ നിയമനവും കാലാവധി നീട്ടലും വ്യത്യസ്തമാണ്. മാധ്യമങ്ങളിലൂടെ സര്‍ക്കാറുമായി സംസാരിക്കാനില്ല. കാലടിയില്‍ നിര്‍ദേശം സ്വീകാര്യമാണെന്ന് മുഖ്യമന്ത്രിയോട് ആരാണ് പറഞ്ഞത്. സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ മുഖ്യമന്ത്രിക്ക് വിവരം നല്‍കുന്നുണ്ടായിരിക്കാം. കാലടിയില്‍ പുനര്‍ പരസ്യം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...