കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

For full experience, Download our mobile application:
Get it on Google Play

കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെയും കയറുല്‍പ്പന്നങ്ങള്‍ക്ക് 10 മുതല്‍ 30 ശതമാനം വരെ ഡിസ്‌കൗണ്ടും 2000 രൂപയ്ക്കു മുകളിലുള്ള ഓരോ പര്‍ച്ചേസിനും ഭാഗ്യയാത്രാകൂപ്പണും നല്‍കുന്നു. നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി ലക്ഷദ്വീപിലേക്ക് ഉല്ലാസയാത്ര (രണ്ട് പേര്‍ക്ക്), രണ്ടാം സമ്മാനം മൂന്നാറിലേക്ക് ഉല്ലാസയാത്ര (രണ്ട് പേര്‍ക്ക്), മൂന്നാം സമ്മാനം ആലപ്പുഴയില്‍ ഹൗസ്‌ബോട്ട് യാത്ര ഒരു പകലും ഒരു രാത്രിയും (രണ്ട് പേര്‍ക്ക്), സമാശ്വാസ സമ്മാനം ആലപ്പുഴയില്‍ ഹൗസ്‌ബോട്ട് യാത്ര (20 പേര്‍ക്ക്) എന്നിവ ലഭിക്കും.

റോയല്‍ കംഫെര്‍ട്ട് മെമ്മറി, ലാറ്റക്‌സ്, ഓര്‍ത്തോലെക്‌സ്, സ്പ്രിംഗ് മെത്തകള്‍ക്കൊപ്പം തലയിണ, ബഡ്ഷീറ്റ്, റോളപ്പ്, ബാത്ത്മാറ്റ്, ആര്‍.സി.മൂന്ന് ഡോര്‍മാറ്റ് എന്നിവയും സൂരജ് ഗോള്‍ഡ്, സൂരജ്, റെസ്റ്റോ പ്രീമിയം മെത്തകള്‍ക്കൊപ്പം തലയിണ, ബെഡ്ഷീറ്റ് എന്നിവയും സൗജന്യം. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല ജീവനക്കാര്‍, സഹകരണ ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും പലിശരഹിത വായ്പയും ലഭിക്കും. ആനുകൂല്യങ്ങള്‍ സെപ്റ്റംബര്‍ 15 വരെ മാത്രം. ഫോണ്‍ 9447861345, 9447958445.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...