കൃ​ഷി​യി​ട​ത്തി​ല്‍ കാ​ട്ടാ​ന ചെ​രി​ഞ്ഞ​ത് എ​ര​ണ്ട കെ​ട്ടു​മൂ​ലം

For full experience, Download our mobile application:
Get it on Google Play

ചി​റ്റാ​ര്‍: ഗു​രു​നാ​ഥ​ന്‍​മ​ണ്ണ് കു​ന്ന​ത്ത്​ കൃ​ഷി​യി​ട​ത്തി​ല്‍ കാ​ട്ടാ​ന ചെ​രി​ഞ്ഞ​ത് എ​ര​ണ്ട കെ​ട്ടു​മൂ​ലം അ​വ​ശ​ത​യി​ലാ​യ​തി​നാ​ല്‍. ചെ​രി​ഞ്ഞ കാ​ട്ടാ​ന​യെ ശ​നി​യാ​ഴ്​​ച പോ​സ്​​റ്റുമോര്‍​ട്ടം ചെ​യ്തു. ഗു​രു​നാ​ഥ​ന്‍​മ​ണ്ണ് പു​ത്ത​ന്‍​പ​റ​മ്പി​ല്‍ പോ​ള്‍ എ​ന്‍.​ക​ലാ​ധ​രന്റെ കൃ​ഷി​ഭൂ​മി​യി​ലാ​ണ് 10 വ​യ​സ്സു​ള്ള പി​ടി​യാ​ന​യെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന്​ ചെ​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ട​ത്. കൃ​ഷി​യി​ട​ത്തി​ല്‍ രാ​വി​ലെ എ​ത്തി​യ പോ​ളിന്റെ ഭാ​ര്യ റോ​സ​മ്മ​യാ​ണ് ആ​ന​യു​ടെ ജ​ഡം ആ​ദ്യം ക​ണ്ട​ത്. തു​ട​ര്‍​ന്ന്​​ വ​ട​ശ്ശേ​രി​ക്ക​ര റേ​ഞ്ച്​​ ഓ​ഫീ​സ​ര്‍ ആ​ര്‍. വി​നോ​ദ്, ഗു​രു​നാ​ഥ​ന്‍​മ​ണ്ണ് ഫോ​റ​സ്​​റ്റ് ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച​ര്‍ ജി.​വി. ഷി​ബു എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ആ​ന​യു​ടെ ജ​ഡം കോ​ന്നി വെ​റ്റി​ന​റി ഡോ​ക്ട​ര്‍ ശ്യാ​മാ​ണ്​ പോ​സ്​​റ്റ്​​മാ​ര്‍​ട്ടം ന​ട​ത്തി​യ​ത്.

വ​ട​ശ്ശേ​രി​ക്ക​ര റെ​യ്ഞ്ചി​ല്‍ ഗു​രു​നാ​ഥ​ന്‍​മ​ണ്ണ് ഫോ​റ​സ്​​റ്റ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​യി​രു​ന്നു സം​ഭ​വം. ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ത്തി​ല​ധി​ക​മാ​യി ഈ ​പി​ടി​യാ​ന ഗു​രു​നാ​ഥ​ന്‍​മ​ണ്ണ്, കു​ന്നം​ഭാ​ഗ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. ഉ​ച്ച​ക്കു​ശേ​ഷം വ​ന​പാ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൃ​ഷി​ഭൂ​മി​യി​ല്‍ ദ​ഹി​പ്പി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...