ജാമ്യം നൽകിയില്ലെങ്കിൽ ജീവനക്കാർ എനിക്കായി തെരുവിലിറങ്ങും : വെല്ലുവിളിച്ച് സഞ്ജന

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിയുടെ ജുഡീഷ്യല്‍ കസ്റ്റഡി 30 വരെ നീട്ടി. ബെംഗളൂരു പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ് നടിയിപ്പോള്‍. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് സഞ്ജന ഹാജരായത്. ഐടി ജീവനക്കാരന്‍ പ്രതീക് ഷെട്ടിയുടെയും ജുഡീഷ്യല്‍ കസ്റ്റഡി 30 വരെ നീട്ടിയിരിക്കുകയാണ്. അതിനിടെ, തനിക്ക് ജാമ്യം നല്‍കണമെന്നും ശാരീരികമായ അസ്വസ്ഥതകളുണ്ടെന്നും നടി പറഞ്ഞു. തന്റെ കമ്പനിയില്‍ ജോലി ചെയ്യുന്ന 250 പേര്‍ തനിക്കായി തെരുവിലിറങ്ങുമെന്നും നടി പറഞ്ഞു.

എന്നാല്‍ എസിഎംഎം കോടതി റിമാന്‍ഡ് നീട്ടി. കര്‍ണാടക കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ആര്‍.വി. ദേവരാജിന്റെ മകനും ബെംഗളൂരു നഗരസഭ കോര്‍പറേറ്ററുമായ യുവരാജ്, നടന്‍മാരായ അകുല്‍ ബാലാജി, ആര്യന്‍ സന്തോഷ് എന്നിവരും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ‘തെറ്റ് ചെയ്തിട്ടില്ല, അതിനാല്‍ ഭയവുമില്ല’ ബാലാജി പ്രതികരിച്ചു.
പ്രതികളില്‍ ഒരാളായ വൈഭവ് ജെയ്‌നുമായുള്ള ബന്ധം അറിയാനാകും തന്നെ വിളിപ്പിച്ചതെന്നു ആര്യന്‍ സന്തോഷ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എ.എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയത് നീചമായ പ്രതികരണമാണെന്ന് കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയത് നീചമായ പ്രതികരണമാണെന്ന് സിപിഎം കണ്ണൂർ...

ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്‌ലാമിന്റെ ഹർജി ; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

0
ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ്...

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...