സംസ്ഥാനത്ത് ഉദരസംബന്ധമായ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നു ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ പകർച്ചവ്യാധികൾക്കൊപ്പം ഉദരസംബന്ധമായ അസുഖങ്ങളും വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഈ മാസം ഏകദേശം 50,000 ആളുകളാണ് ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ 14,521 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ രോഗികളുടെ എണ്ണം കൂടി പരിഗണിക്കുമ്പോൾ കണക്കുകൾ വീണ്ടും ഉയരുന്നതാണ്. മലപ്പുറം, കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് രോഗ വ്യാപനം കൂടുതൽ.

മലിനമായ ഭക്ഷണവും വെള്ളവുമാണ് ഉദരസംബന്ധമായ അസുഖങ്ങളുടെ പ്രധാന കാരണം. ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനോടൊപ്പം, ആഹാര കാര്യത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്. നിലവിൽ, മഴക്കാലപൂർവ്വ ശുചീകരണത്തിലുണ്ടായ വീഴ്ചയും കാലാവസ്ഥാ വ്യതിയാനവുമാണ് പകർച്ചവ്യാധികൾ പെരുകുന്നതിന്റെ ആക്കം കൂട്ടിയത്. അതിനാൽ, രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും, ഡെത്ത് ഓഡിറ്റ് നടത്താനുമുള്ള നിർദ്ദേശം ആരോഗ്യവകുപ്പ് ഇതിനോടകം ജില്ലകൾക്ക് നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...