അബ്‌ദുൾ കലാം ആസാദിന്‍റെ  134-ാം ജന്മദിന അനുസ്മരണ സമ്മേളനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അബ്‌ദുൾ കലാം ആസാദിന്‍റെ 134-ാം ജന്മദിന അനുസ്മരണ സമ്മേളനം നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി കാട്ടൂർ അബ്ദുൽ സലാം ഉദ്ഘാടനം നിര്‍വഹിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായ അബ്‌ദുൾ കലാം ആസാദിന്‍റെ  വിപ്ലവകരമായ വിദ്യാഭ്യാസ നയങ്ങൾ രാഷ്ട്ര പുരോഗതിക്കു കരുത്തു പകർന്നതായി  ഡി.സി.സി. ജനറൽ സെക്രട്ടറി കാട്ടൂർ അബ്ദുൽ സലാം പറഞ്ഞു.

ജില്ലാ പ്രസിഡന്‍റ് ബാബു മാമ്പറ്റ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അംജത് അടൂർ, ഷാജി കുളനട, പി.എം.റെജിമോൻ, മേഴ്‌സി മാത്യു, സലിം പെരുനാട്, അബ്ദുൽ കലാം ആസാദ്, ഷാനവാസ് പെരിങ്ങമല, ഷാജി മുല്ലശ്ശേരി എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും പനിമരണം ; മാവൂരിൽ പനി ബധിച്ച് 54കാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു. മാവൂർ പാറമ്മൽ സ്വദേശി...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ് ; വെള്ളാപ്പള്ളി നടേശന് കുരുക്ക് ; ആദ്യ കുറ്റപത്രത്തിന് അംഗീകാരം...

0
കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ...

വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു ; നിരവധിപേര്‍ക്ക് പരിക്ക്

0
മലപ്പുറം: മഞ്ചേരി നെല്ലിപ്പറമ്പില്‍ വാഹനാപകടം. ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ്...

തൃണമൂല്‍ കോണ്‍ഗ്രസിലെ വിമത എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഷേക് ബാനര്‍ജി ലോക്‌സഭാ സ്പീക്കര്‍ക്ക് കത്ത്...

0
ന്യൂഡൽഹി: തൃണമൂല്‍ കോണ്‍ഗ്രസിലെ വിമത എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ടിഎംസി ജനറല്‍...