Monday, April 29, 2024 5:41 am

ജില്ലയില്‍ അസന്നിഹിത വോട്ടെടുപ്പ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ 85 വയസു പിന്നിട്ട മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വീട്ടിലെത്തി വോട്ടു രേഖപ്പെടുത്തുന്ന നടപടി ജില്ലയില്‍ ആരംഭിച്ചു. അസന്നിഹിത (ആബ്‌സെന്റീ) വോട്ടര്‍ വിഭാഗത്തിലുള്ളവര്‍ക്കുള്ള വോട്ടിങ്ങിനായി നിയോഗിച്ച പ്രത്യേക പോളിംഗ് സംഘങ്ങളുടെ ഭവനസന്ദര്‍ശനം ഏപ്രില്‍ 19 വരെയുണ്ടാകും. ഇത്തരത്തില്‍ വീടുകളില്‍ രേഖപ്പെടുത്തുന്ന വോട്ട് അന്നന്ന് തന്നെ വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലേക്ക് മാറ്റും. ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുന്ന തീയതിയും സമയവും വോട്ടര്‍മാരെ എസ്.എം.എസ് മുഖേനയോ ബി.എല്‍.ഒ. വഴിയോ അറിയിക്കും

റാന്നി നിയോജക മണ്ഡലത്തിലെ വീടുകളില്‍ ടീമുകള്‍
എത്തിചേരുന്ന തീയതിയും ബൂത്തുകളുടെ നമ്പരും:

ഏപ്രില്‍ 17 –
4,5,12,13,20,21,25,26,27,39,40,41,47,48,49,50,56,57,58,59,60,72,73,74,79,80,81,82,94,95, 112,113,114,115,116,126,127,128,129,139,140,147,148,149,152,155,156,158,159,160,161,176,177,184,185,186,195,196,197.
—–
ഏപ്രില്‍ 18-
7,8,10,14,15,16,17,22,24,28,29,31,32,43,45,46,51,52,53,61,64,67,68,71,75,76,77,87,88,89,
90,91,99,100,101,102,103,104,105,106,107,110,111,118,119,130,131,132,133,134,135,141,142,143,150,151,162,163,164,165,166,167,173,178,179,180,187,188,189,193,194,198,199,200,201,202.

ആറന്മുള നിയോജക മണ്ഡലത്തിലെ വീടുകളില്‍ ടീമുകള്‍
എത്തിചേരുന്ന തീയതിയും ബൂത്തുകളുടെ നമ്പരും:

ഏപ്രില്‍ 17 –
3,4,14,15,21,22,23,28,29,30,35,36,37,41,42,51,52,60,61,62,63,69,70,78,79,80,85,86,87,88,93,94,101,102,103,104,105,110,111,117,118,119,120,124,125,126,127,133,134,143,144,145,146,153,154,155,161,162,163,164,165,175,176,177,178,179,192,193,194,195,196,204,205,206,213,214,215,216,217,227,228,229,230,244,245,246
—–
ഏപ്രില്‍ 18-
5,6,7,9,16,17,18,19,23,24,30,31,3237,38,43,44,45,53,54,55,56,64,65,70,71,72,73,74,81,82,89,90,95,96,97,98,105,106,107,112,113,114,120,121,122,128,129,130,135,136,137,138,147,148,156,157,166,167,168,169,170,180,181,182,183,184,185,186,187,197,198,200,207,208,218,219,220,221,222,231,232,235,236,237,238,239,241.

തിരുവല്ല നിയോജക മണ്ഡലത്തിലെ വീടുകളില്‍ ടീമുകള്‍
എത്തിചേരുന്ന തീയതിയും ബൂത്തുകളുടെ നമ്പരും:

ഏപ്രില്‍ 17 – 8,9,16,17,22,23,29,30,36,37,55,56,3,4,61,62,72,73,74,86,87,43,44,92,93,94,95,96,97,130,131,175,176,162,167,168,169,114,115,108,139,140,142,149,104,133,134,135,136,155,156,179,180,187,188,190,193,194,203,204,205.
—-
ഏപ്രില്‍ 18- 10,11,12,18,19,24,25,31,32,38,39,57,58,45,46,47,63,64,65,75,81,88,89,77,78,98,99,101,106,161,163,164,177,124,172,173,116,119,123,143,144,145,105,120,141,150,157,158,181,182,183,189,197,195,196,199,206,207,208.
—-
ഏപ്രില്‍ 19-
13,14,20,26,33,52,53,59,60,48,49,66,67,68,82,83,40,41,79,80,100,107,109,165,166,125,126,174,129,146,147,121,151,152,159,160,198,200.

അടൂര്‍ നിയോജക മണ്ഡലത്തിലെ വീടുകളില്‍ ടീമുകള്‍
എത്തിചേരുന്ന തീയതിയും ബൂത്തുകളുടെ നമ്പരും:

ഏപ്രില്‍ 17- 3,4,5,6,16,17,18,19,20,28,29,30,31,37,38,39,43,44,45,46,47,51,52,56,63,64,65,71,72,73,78,79,80,86,87,93,94,95,103,104,105,109,110,115,116,117,118,124,125,126,127,128,129,130,140,141,142,143,148,149,150,151,152,153,159,160,161,162,163,173,174,175,176,183,190,191,200,201,202,208,209.
—-
ഏപ്രില്‍ 18- 7,8,9,10,11,20,21,22,32,33,34,39,40,41,47,48,53,54,58,59,60,66,67,68,73,74,75,81,82,83,88,89,96,97,98,99,105,106,111,112,118,119,120,130,131,132,133,134,135,143,144,153,154,155,156,163,164,165,166,176,177,178,179,180,184,185,186,187,193,194,195,196,203,204,205,206.

കോന്നി നിയോജക മണ്ഡലത്തിലെ വീടുകളില്‍ ടീമുകള്‍
എത്തിചേരുന്ന തീയതിയും ബൂത്തുകളുടെ നമ്പരും:

ഏപ്രില്‍ 17- 2,6,7,11,14,15,21,26,27,32,34,35,44,47,48,49,50,51,59,60,61,64,66,70,71,76,77,81,82,85,89,93,99,100,105,106,111,112,114,117,118,121,122,123,124,130,136,137,141,142,149,150,151,152,153,154,163,164,170,171,172,177,178,183,185,190,191,196,197,202,203,207,208
—-
ഏപ്രില്‍ 18-
3,8,12,16,17,22,23,28,29,30,31,36,37,40,41,42,52,53,54,62,63,67,72,73,78,83,84,86,87,94,95,101,107,108,113,119,125,126,131,135,138,143,144,155,156,157,158,159,165,166,173,179,180,181,186,187,192,193,198,199,204,209,210,211

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​കൊലപ്പെടുത്തി

0
ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ലെ വാ​ട​ക​വീ​ട്ടി​ൽ 33 കാ​ര​നാ​യ...

വേനല്‍ച്ചൂടിൽ ഇപ്പോൾ ഇവനാണ് ആശ്വാസം ; വഴിയോര മാമ്പഴ വിപണി ഉണർന്നു, വിൽപ്പന പൊടിപൊടിക്കുന്നു

0
കൊച്ചി: വേനല്‍ച്ചൂട് ശക്തമായതോടെ വീണ്ടും സജീവമായി വഴിയോര മാമ്പഴ വിപണി. ദീര്‍ഘദൂരയാത്രക്കാരും...

ഭരണഘടന അനുസരിച്ചുള്ള സംവരണത്തെ ആർ.എസ്.എസ്. പിന്തുണയ്‌ക്കുന്നു ; മോഹൻ ഭാഗവത്

0
ഹൈദരാബാദ്: ഭരണഘടനപ്രകാരമുള്ള സംവരണത്തെ ആർ.എസ്.എസ്. എല്ലായ്‌പ്പോഴും പിന്തുണച്ചിട്ടുണ്ടെന്ന് സംഘടനാമേധാവി മോഹൻ ഭാഗവത്....

ഓട്ടത്തിലും ജനപ്രീതിയിലും ആള് ഇപ്പോഴും ഹിറ്റാണ്….; ആദ്യ വന്ദേഭാരതിന് ഇന്ന് പിറന്നാൾ

0
കണ്ണൂർ: കേരളത്തിലെ തീവണ്ടിയാത്രയുടെ ആകെ സ്വഭാവംതന്നെ മാറ്റിയ ആദ്യ വന്ദേഭാരതിന് ഒരു...