Saturday, April 27, 2024 5:49 am

ജില്ലയില്‍ അസന്നിഹിത വോട്ടെടുപ്പ് നാളെ (16) മുതല്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ അസന്നിഹിത വോട്ടര്‍മാരെ വോട്ടു ചെയ്യിക്കുന്നതിന് പ്രത്യേക പോളിംഗ് ടീം നാളെ (16) മുതല്‍ 20 വരെ വീടുകളില്‍ എത്തിചേരുമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. 85 വയസിനു മുകളില്‍ പ്രായമായവരും ഭിന്നശേഷി വോട്ടര്‍മാരും സമര്‍പ്പിച്ച 12 ഡി അപേക്ഷ പരിശോധിച്ചതില്‍ യോഗ്യരായി കണ്ടെത്തിയ വോട്ടര്‍മാര്‍ക്കാണ് ഈ സേവനം ലഭിക്കുന്നത്. ഉപവരണാധികാരി തലത്തിലാണ് പ്രക്രിയകള്‍ നടക്കുക. ഇതിനായി നിയോഗിച്ച പ്രത്യേക പോളിംഗ് സംഘങ്ങളുടെ ഭവനസന്ദര്‍ശനം ഏപ്രില്‍ 20 വരെയുണ്ടാകും. ജില്ലയില്‍ ആകെ 127 സംഘങ്ങളെയാണ് സജ്ജമാക്കിയിരിക്കുന്നത്. ഒരു മൈക്രോ ഒബ്‌സര്‍വര്‍, രണ്ടു പോളിങ് ഓഫീസര്‍മാര്‍, വീഡിയോഗ്രാഫര്‍, പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവരുള്‍പ്പെടുന്നതാണ് ഒരു ടീം. ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുന്ന തീയതിയും സമയവും വോട്ടര്‍മാരെ എസ്.എം.എസ് മുഖേനയോ ബി.എല്‍.ഒ. വഴിയോ അറിയിക്കും.

റാന്നി നിയോജക മണ്ഡലത്തിലെ വീടുകളില്‍ ടീമുകള്‍
എത്തിചേരുന്ന തീയതിയും ബൂത്തുകളുടെ നമ്പരും:

—-
ഏപ്രില്‍ 16 – 1,2,3,6,9,11,18,19,22,23,34,35,36,37,38,42,44,54,55,62,63,65,66,69,70,78,83,84,85,86,92,93,96,97,98,108,109,117,120,121,122,123,124,125,136,137,138,144,145,146,153,154,157,168,169,170,171,172,174,175,181,182,183,190,191,192.
—-
ഏപ്രില്‍ 17 –
4,5,12,13,20,21,25,26,27,39,40,41,47,48,49,50,56,57,58,59,60,72,73,74,79,80,81,82,94,95, 112,113,114,115,116,126,127,128,129,139,140,147,148,149,152,155,156,158,159,160,161,176,177,184,185,186,195,196,197.
—-
ഏപ്രില്‍ 18-
7,8,10,14,15,16,17,22,24,28,29,31,32,43,45,46,51,52,53,61,64,67,68,71,75,76,77,87,88,89,
90,91,99,100,101,102,103,104,105,106,107,110,111,118,119,130,131,132,133,134,135,141,142,143,150,151,162,163,164,165,166,167,173,178,179,180,187,188,189,193,194,198,199,200,201,202.


ആറന്മുള നിയോജക മണ്ഡലത്തിലെ വീടുകളില്‍ ടീമുകള്‍
എത്തിചേരുന്ന തീയതിയും ബൂത്തുകളുടെ നമ്പരും:

—-
ഏപ്രില്‍ 16 –
1,2,3,8,10,11,12,13,19,20,21,25,26,27,32,33,34,35,39,40,41,46,47,48,49,50,57,58,59,66,67,68,75,76,77,83,84,91,92,99,100,101,108,109,110,115,116,117,122,123,124,131,132,133,139,140,141,142,149,150,151,152,158,159,160,161,171,172,173,174,188,189,190,191,201,202,203,209,210,211,212,223,224,225,226,241,242,243
—-
ഏപ്രില്‍ 17 –
3,4,14,15,21,22,23,28,29,30,35,36,37,41,42,51,52,60,61,62,63,69,70,78,79,80,85,86,87,88,93,94,101,102,103,104,105,110,111,117,118,119,120,124,125,126,127,133,134,143,144,145,146,153,154,155,161,162,163,164,165,175,176,177,178,179,192,193,194,195,196,204,205,206,213,214,215,216,217,227,228,229,230,244,245,246
—-
ഏപ്രില്‍ 18-
5,6,7,9,16,17,18,19,23,24,30,31,3237,38,43,44,45,53,54,55,56,64,65,70,71,72,73,74,81,82,89,90,95,96,97,98,105,106,107,112,113,114,120,121,122,128,129,130,135,136,137,138,147,148,156,157,166,167,168,169,170,180,181,182,183,184,185,186,187,197,198,200,207,208,218,219,220,221,222,231,232,235,236,237,238,239,241.

തിരുവല്ല നിയോജക മണ്ഡലത്തിലെ വീടുകളില്‍ ടീമുകള്‍
എത്തിചേരുന്ന തീയതിയും ബൂത്തുകളുടെ നമ്പരും:

—–
ഏപ്രില്‍ 16-
5,6,7,15,21,27,28,34,35,54,1,2,50,51,69,70,71,84,85,42,90,91,102,103,110,117,118,170,171,127,128,112,113,137,138,148,122,132,153,154,178,184,185,201,202.
—-
ഏപ്രില്‍ 17 – 8,9,16,17,22,23,29,30,36,37,55,56,3,4,61,62,72,73,74,86,87,43,44,92,93,94,95,96,97,130,131,175,176,162,167,168,169,114,115,108,139,140,142,149,104,133,134,135,136,155,156,179,180,187,188,190,193,194,203,204,205.

ഏപ്രില്‍ 18- 10,11,12,18,19,24,25,31,32,38,39,57,58,45,46,47,63,64,65,75,81,88,89,77,78,98,99,101,106,161,163,164,177,124,172,173,116,119,123,143,144,145,105,120,141,150,157,158,181,182,183,189,197,195,196,199,206,207,208.

ഏപ്രില്‍ 19-
13,14,20,26,33,52,53,59,60,48,49,66,67,68,82,83,40,41,79,80,100,107,109,165,166,125,126,174,129,146,147,121,151,152,159,160,198,200.

അടൂര്‍ നിയോജക മണ്ഡലത്തിലെ വീടുകളില്‍ ടീമുകള്‍
എത്തിചേരുന്ന തീയതിയും ബൂത്തുകളുടെ നമ്പരും:
—-
ഏപ്രില്‍ 16- 1,2,12,13,14,15,23,24,25,26,27,35,36,42,43,49,50,55,61,62,63,69,70,76,77,84,85,90,91,92,100,101,102,107,108,109,111,114,115,121,122,123,136,137,138,139,145,146,147,148,157,158,159,167,168,169,170,171,172,181,182,188,189,197,198,199,207.
—-
ഏപ്രില്‍ 17- 3,4,5,6,16,17,18,19,20,28,29,30,31,37,38,39,43,44,45,46,47,51,52,56,63,64,65,71,72,73,78,79,80,86,87,93,94,95,103,104,105,109,110,115,116,117,118,124,125,126,127,128,129,130,140,141,142,143,148,149,150,151,152,153,159,160,161,162,163,173,174,175,176,183,190,191,200,201,202,208,209.

ഏപ്രില്‍ 18- 7,8,9,10,11,20,21,22,32,33,34,39,40,41,47,48,53,54,58,59,60,66,67,68,73,74,75,81,82,83,88,89,96,97,98,99,105,106,111,112,118,119,120,130,131,132,133,134,135,143,144,153,154,155,156,163,164,165,166,176,177,178,179,180,184,185,186,187,193,194,195,196,203,204,205,206.

കോന്നി നിയോജക മണ്ഡലത്തിലെ വീടുകളില്‍ ടീമുകള്‍
എത്തിചേരുന്ന തീയതിയും ബൂത്തുകളുടെ നമ്പരും:

—–
ഏപ്രില്‍ 16 –
1,4,5,9,10,13,18,19,20,24,25,33,38,39,45,43,46,51,55,56,57,58,65,68,69,74,75,79,80,88,90,91,92,96,97,98,102,103,104,109,110,115,116,120,127,128,129,132,133,134,139,140,145,146,147,148,160,161,162,167,168,169,174,175,176,182,184,188,189,194,195,200,201,205,206
—-
ഏപ്രില്‍ 17 – 2,6,7,11,14,15,21,26,27,32,34,35,44,47,48,49,50,51,59,60,61,64,66,70,71,76,77,81,82,85,89,93,99,100,105,106,111,112,114,117,118,121,122,123,124,130,136,137,141,142,149,150,151,152,153,154,163,164,170,171,172,177,178,183,185,190,191,196,197,202,203,207,208
—-
ഏപ്രില്‍18-
3,8,12,16,17,22,23,28,29,30,36,37,40,41,42,52,53,54,62,63,67,72,73,78,83,84,86,87,94,95,101,107,108,113,119,125,126,131,135,138,143,144,155,156,157,158,159,165,166,173,179,180,181,186,187,192,193,198,199,204,209,210,211
(കോന്നി നിയോജക മണ്ഡലത്തിലെ പട്ടിക പൂര്‍ണമല്ല.)

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വെന്തുരുകി കേരളം ; പാലക്കാട് ഉഷ്ണതരംഗം സ്ഥിരീകരിച്ചു, ജാഗ്രത മുന്നറിപ്പ് നൽകി അധികൃതർ

0
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് ആദ്യമായി പാലക്കാട്‌ ജില്ലയിൽ ഉഷ്ണതരംഗം...

ഇ.പി- ജാവഡേക്കർ കൂടിക്കാഴ്ച : സി.പി.എം കുടുതൽ പ്രതിരോധത്തിൽ

0
തിരുവനന്തപുരം: വോട്ടെടുപ്പുദിവസം സി.പി.എമ്മിനെയും ഇടതുമുന്നണിയെയും പിടിച്ചുകുലുക്കി ഇ.പി. ജയരാജൻ വിവാദം. ബി.ജെ.പി.-സി.പി.എം....

നരേന്ദ്രമോദിയുടെ വിദ്വേഷപ്രസംഗം ; തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയിൽ ധാർമികത ഇല്ലെന്ന് ആക്ഷേപം

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷപ്രസംഗത്തിന് ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്ക്...

ഇത് നിർണായകം ; കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകീട്ട് ചേരും

0
ഡൽഹി: നിർണായകമായ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകീട്ട് ചേരും....