വിദ്യാര്‍ഥികളെ ഉപദ്രവിച്ച അധ്യാപകന് രണ്ടു വര്‍ഷം തടവും നാടുകടത്തലും

For full experience, Download our mobile application:
Get it on Google Play

അബൂദാബി : നാലു വിദ്യാര്‍ഥികളെ ക്ലാസ് മുറിയില്‍വെച്ച് ക്രൂരമായി മര്‍ദിച്ച സ്വകാര്യ സ്‌കൂൾ അധ്യാപകന് അബൂദാബി ക്രിമിനല്‍ കോടതി രണ്ടുവര്‍ഷം തടവും നാടുകടത്തലും വിധിച്ചു. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതിച്ചെലവുകള്‍ മുഴുവന്‍ പ്രതി തന്നെ വഹിക്കാനും വിധിന്യായത്തില്‍ ഉത്തരവിട്ടിട്ടുണ്ട്. അബൂദാബിയിലെ സ്വകാര്യ സ്‌കൂളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ലാസ് മുറിയില്‍ വെച്ചുണ്ടായ മര്‍ദനത്തില്‍ പരിക്കേറ്റ നാല് വിദ്യാര്‍ഥികള്‍ക്ക് 20 ദിവസത്തോളം ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിയാർ ജലവൈദ്യുതി പദ്ധതി സർക്കാർ ഏറ്റെടുക്കണം : ശാസ്ത്രവേദി ജില്ലാ പ്രവർത്തക സമ്മേളനം

0
പത്തനംതിട്ട : കേരളത്തിൽ രൂക്ഷമായ ഊർജ്ജ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ കാലാവധി...

നിയമസഭയിൽ അവതരിപ്പിച്ച മാരിടൈം ബോർഡ് ബില്ലിന്റെ വിശദാംശങ്ങൾ പുറത്ത്

0
തിരുവനന്തപുരം: നിയമസഭയിൽ അവതരിപ്പിച്ച മാരിടൈം ബോർഡ് ബില്ലിന്റെ വിശദാംശങ്ങൾ പുറത്ത്. തുറമുഖ...

ലോകത്തെ വൻ സാമ്പത്തിക ശക്തികൾ പിന്നിൽ ; ഇന്ത്യയ്ക്ക് 7% വളർച്ച പ്രവചിച്ച് ഐഎംഎഫ്

0
ന്യൂഡൽഹി : ആഗോള സമ്പദ്‌വ്യവസ്ഥയിൽ അനിശ്ചിതത്വങ്ങൾ തുടരുമ്പോഴും ഇന്ത്യയുടെ വളർച്ചയിൽ പ്രതീക്ഷയർപ്പിച്ച്...

തിരുവല്ലയിലെ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണം : മന്ത്രി പി.കെ.ബഷീർ

0
തിരുവല്ല : തിരുവല്ല നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി...