വിദ്യാര്‍ഥിനികളെ റോഡില്‍വെച്ച്‌ കടന്നുപിടിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

താമരശ്ശേരി : വിദ്യാര്‍ഥിനികളെ റോഡില്‍വെച്ച്‌ കടന്നുപിടിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ഉത്തര്‍പ്രദേശിലെ മുറാദാബാദ് ജില്ലയിലെ അസ്മോളി ഓബ്രി സ്വദേശി സല്‍മാനെയാണ് (22) പോക്സോ വകുപ്പുകള്‍ ചുമത്തി താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച വൈകീട്ട് കൂട്ടുകാരിക്കൊപ്പം തച്ചംപൊയിലില്‍നിന്ന് ഈര്‍പ്പോണ ഭാഗത്തേക്ക് നടന്നുപോകുന്ന സമയത്താണ് ബൈക്കിലെത്തിയ യുവാവ് കടന്നുപിടിച്ചത്. വിദ്യാര്‍ഥിനികള്‍ ബഹളംവെച്ചപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഓടിക്കൂടിയ നാട്ടുകാര്‍ പിന്തുടര്‍ന്ന് പി.സി മുക്കിനു സമീപംവെച്ചാണ് പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടിഎഫ് വില വർദ്ധനവ് വിമാന സർവീസുകളെ ബാധിക്കും; ആകാശയാത്രകൾ ഇനി കൂടുതൽ ചെലവേറിയതാകും

0
ന്യൂഡല്‍ഹി:വിമാന ഇന്ധനവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ന് സെപ്തംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍...

കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി സി കാപ്പന് ഒരു വർഷം...

0
മുംബൈ: കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ പാലാ എംഎൽഎ...

കെ കെ രമയെ അധിക്ഷേപിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍ കുമാറിന്റെ...

0
വടകര: വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെ കെ രമയെ അധിക്ഷേപിച്ച്...

മുണ്ടംവേലി പിആന്റ് ‌ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ ശോചനീയാവസ്ഥയിൽ ജിസിഡിഎ സെക്രട്ടറിയോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ...

0
കൊച്ചി: മുണ്ടംവേലി പിആന്റ് ‌ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ ശോചനീയാവസ്ഥയിൽ ജിസിഡിഎ സെക്രട്ടറിയോട്...