Sunday, April 20, 2025 7:03 pm

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പാലോട് : സ്കൂളില്‍ പോകവേ പ്രണയം നടിച്ച്‌ വശീകരിച്ച്‌ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി ലൈംഗികമായി പീഡിപ്പിച്ച ഇലവുപാലം ബ്ലോക്ക് നമ്പര്‍ 74 -ല്‍ മനു (20) വിനെ പാലോട് പോലീസ് ഇന്‍സ്പെക്ടര്‍ പി.ഷാജിമോന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ എ.നിസാറുദ്ദീന്‍, എസ്.സി.പി.ഒ രാജേഷ് കുമാര്‍, സി.പി.ഒ രജിത്ത് രാജ്, ആദര്‍ശ്, വിനീത് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റുചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡു ചെയ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റിയാദിലടക്കം വിവിധ ഇടങ്ങളിൽ നാളെ വരെ മഴ തുടരും

0
റിയാദ്: സൗദിയിൽ റിയാദിലടക്കം വിവിധ ഇടങ്ങളിൽ നാളെ വരെ മഴ തുടരും....

2027 യുപി നിയമസഭാ തെരഞ്ഞെടുപ്പിലും ഇൻഡ്യാ സഖ്യം ഒരുമിച്ചുനിൽക്കുമെന്ന് അഖിലേഷ് യാദവ്

0
ലഖ്‌നൗ: 2027ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ...

വനിതാ ഏകദിന ലോകകപ്പ് ; ഇന്ത്യയിലേക്കില്ലെന്ന നിലപാട് വ്യക്തമാക്കി പാകിസ്താൻ

0
ഇസ്‌ലാമാബാദ്: ഈ വർഷം അവസാനം നടക്കുന്ന വനിതാ ഏകദിന ലോകകപ്പിൽ പങ്കെടുക്കാനായി...

രാജസ്ഥാനിൽ ദലിത് യുവാവിനെ പീഡനത്തിനിരയാക്കി ; ദേഹത്ത് മൂത്രമൊഴിച്ചെന്നും പരാതി

0
ജയ്പൂർ: രാജസ്ഥാനിൽ 19കാരനായ ദലിത് യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ദേഹത്ത്...