ആക്രി കടകളിലേക്ക് സാധനങ്ങളുടെ കുത്തൊഴുക്ക്

For full experience, Download our mobile application:
Get it on Google Play

കോട്ടയം:  കോട്ടയത്ത് വെള്ളപ്പൊക്കത്തിന് ശേഷം ആക്രിക്കടകളിലേയ്ക്ക് എത്തുന്നവര്‍ തിരികെ പോകുന്നത് കൈ നിറയെ കാശും കൊണ്ട്. ഒഴുക്കുവെള്ളത്തില്‍ പിടിച്ചെടുത്തവ കൂട്ടത്തോടെ ആക്രിക്കടകളില്‍ നിറയുകയാണ്. കുപ്പി, കമ്പി , ടയര്‍ ഉള്‍പ്പെടെയുള്ള പാഴ് വസ്തുക്കള്‍ ഇപ്പോള്‍ കൂടുതലായി എത്തുന്നുണ്ട്.    കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ് അസോസിയേഷന്‍റെ ആക്രി ആപ്പില്‍ പഴയ പത്രത്തിന് കിലോ 24 രൂപയാണ് വില.   എന്നാല്‍ മൊത്ത വ്യാപാര കടകളില്‍ 30 രൂപ ലഭിക്കും.   ഒരു കിലോ പ്ലാസ്റ്റിക്ക് കുപ്പിയ്ക്ക് 14 രൂപ കിട്ടും.   കാര്‍ട്ടണ്‍, വീപ്പ, ഇരുമ്പ് കമ്പികള്‍ എന്നിവയ്ക്കും നല്ല വിലയുണ്ട്.  വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.   സി.പി.യു, മോണിറ്റര്‍, എല്‍.ഇ.ഡി ടി.വി, മൊബൈല്‍ ഫോണുകള്‍ എന്നിവയും ഇപ്പോള്‍ ആക്രി കടകളിലെടുക്കും.   സര്‍ക്കാരിന്‍റെ കുടിവെള്ള പദ്ധതികളുടെ പൈപ്പുകളും കേബിളുകളും അലൂമിനിയം കമ്പികളും ഫുഡ് കണ്ടെയ്നറുകളും ഗ്യാസുകുറ്റികളും വീപ്പകളും വരെ എത്തുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരം വെമ്പായം ബാറിലെ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷ് മരിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായം ബാറിലെ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷ്...

സുരേഷ് ഗോപി എംപിയുടെ ആദ്യ പ്രഖ്യാപനമായ മൾട്ടി സ്പെഷ്യാലിറ്റി ലാബ് ഒന്നര വർഷം കഴിഞ്ഞിട്ടും...

0
തൃശ്ശൂർ: തൃശ്ശൂർ എംപിയായി അധികാരമേറ്റശേഷം സുരേഷ് ഗോപി നടത്തിയ ആദ്യ പ്രഖ്യാപനമായിരുന്നു, കോർപ്പറേഷന്...

രാഷ്ട്രീയം കേവലം തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി ഉള്ളതല്ലെന്ന് അഭിജിത്ത് ദീപ്കെ

0
ഡൽഹി: കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി. സോനം...

വഖഫ് ബോർഡ് സർക്കാരിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോർഡ് സർക്കാരിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി. ജുഡീഷ്യൽ സിറ്റിങ് നടത്തുന്നതിന്...