തൃശൂര്‍ : പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ ടെലികോം കമ്പനി ജീവനക്കാരന് പടിയില്‍. വടൂക്കര സ്വദേശി കുണ്ടുകുളം വീട്ടില്‍ ഷിനോയ് (38) ആണ് അറസ്റ്റിലായത്. പ്രതിയെ തൃശൂര്‍ പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നെടുപുഴ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ടി.ജി ദിലീപിന്റെ നേതൃത്വത്തില്‍ എസ്.ഐ അനില്‍, എ.എസ്. ഐമാരായ രാംകുമാര്‍, ബാലസുബ്രഹ്മണ്യന്, സി.പി. ഒമാരായ പ്രദീപ്, ജെറി എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച സ്വകാര്യ ടെലികോം കമ്പനി ജീവനക്കാരന് പടിയില്‍
RECENT NEWS
Advertisment